പുത്തലം: പ്രദേശത്തെ നിർധനരും സാധാരണക്കാരുമായ വയോജനങ്ങളുടെ ഏകദിന വിനോദ യാത്ര കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട, മലമ്പുഴ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലട…
അരീക്കോട് : സൈത്ഹസ്സൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് അരീക്കോട് വൈഎംഎയിൽ സംഘടിപ്പിച്ച സഖാവ് കെ. സൈത്ഹസ്സൻ അനുസ്മരണ ചടങ്ങ് കെ. ഭാസ്കരൻ (സിപിഐ എം ജില്ലാ കമ്മിറ്റി ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസ്സൈൻ കാരാട്, എൻ.കെ ഷൌക്കത്തലി,…
കീഴുപറമ്പ് : കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭരണ സമിതിയുടെ തമ്മിലടി അവസാനിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം രോഗികൾക്ക് സൗകര്യ പ്രദമായസ്ഥലത്തേക്ക് ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ എം കീഴുപറമ്പ് ലോക്കൽ കമ്മിറ്റി സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സിപിഐ…
പൂവത്തിക്കൽ : ശനിയാഴ്ച ചെമ്രക്കാട്ടുരിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് അരീക്കോട് ഡിവിഷൻ കൗൺസിലിനോടനുബന്ധിച്ച് പൂവത്തിക്കൽ സെക്ടർ ലീഡേഴ്‌സ് ഫയർ വിളംബര റാലി സംഘടിപ്പിച്ചു. പാലോത്ത് അങ്ങാടിയിൽ നിന്നും തുടങ്ങി ചൂളാട്ടിപ്പാറയിൽ സമാപിച്ച റാലിയിൽ ഡിവിഷൻ എക്സിക്യൂട്ടീവ്…
കീഴുപറമ്പ് : 35- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം യു പി വിഭാഗം മോണോ ആക്് A ഗ്രേഡ് നേടിയ കീഴുപറമ്പ് തൃക്കളയൂർ മഠത്തിൽ തേജോമയ.ടിയെ രണ്ടാം വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്ലമിൻ്റെ നേതൃത്വത്തിൽ…
എടവണ്ണ: സീതീഹാജി പാലം പരിസരത്തെ കൈവരിയിൽ ഇരിക്കുന്നത് കർശനമായി വിലക്കി പോലീസ്. അപകടസാധ്യത മുന്നിൽക്കണ്ടാണ് നടപടി. ഇവിടെ സൂചനാബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വൈകീട്ടും രാത്രിസമയങ്ങളിലും ഒട്ടേറെ യാത്രക്കാർ മേഖലയിൽ വിശ്രമിക്കാനായി എത്തുന്നുണ്ട്. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ കൈവരിയിൽ ഇരിക്കുന്നത് വലിയ…
അരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ മൈത്ര വൈറ്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 7th സീതിഹാജി സമാരക ഏറനാട് ജലോത്സവം ജനുവരി 12 ഞായർ മൈത്രകടവിൽ വെച്ച് നടക്കും. സ്വാഗതം സംഘം ഓഫീസ് ഉദ്ഘാടനം ഊർങ്ങാട്ടിരി…
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ NRGS പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് നവീകരണം പൂർത്തിയാക്കിയ മൂത്തേടത്ത് – തച്ചമ്പലം കോൺഗ്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ ഉദ്ഘാടനം ചെയ്തു. ഈ…
അരീക്കോട് : കേരള സർക്കാരിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2024 ന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പിന്റെയും സഹകരണത്തോടെ അരീക്കോട് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെയും അരീക്കോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ2024 ഡിസംബർ 11…