കീഴുപറമ്പ് : 35- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം യു പി വിഭാഗം മോണോ ആക്് A ഗ്രേഡ് നേടിയ കീഴുപറമ്പ് തൃക്കളയൂർ മഠത്തിൽ തേജോമയ.ടിയെ രണ്ടാം വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്ലമിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
ടി.പ്രദീപ് – ലിഷാ പ്രദീപ് എന്നിവരുടെ മകളും കുനിയിൽ അൽ അൻവർ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ് തേജോമയ. കെ.വി റഫീഖ് ബാബു, എൻ.കരീം മാസ്റ്റർ,വി.അബൂബക്കർ, മുജീബ് എം.സി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments are closed.