കീഴുപറമ്പ് : മാലിന്യ മുക്ത നവകേരളം- ശുചിത്വ കേരളം സുസ്ഥിരകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വാർഡ് മാലിന്യ മുക്തമാക്കുക, പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ കീഴുപറമ്പ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മെമ്പർ തസ്‌ലീന ഷബീറിന്റെ നേതൃത്വത്തിൽ…

അരീക്കോട്: ഹൃദ്രോഗവും പക്ഷാഘാതവും തടയാനുള്ള മികച്ച മാർഗ്ഗങ്ങൾ ശരിയായ വ്യായാമവും ഭക്ഷണനിയന്ത്രണവും ആണെന്ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന അരീക്കോട് ആരോഗ്യകൂട്ടായ്മയുടെ പരിശീലന പരിപാടിയിൽ ഡോക്ടർ ഹമീദ് ഇബ്രാഹിം പറഞ്ഞു. ജീവിതശൈലിരോഗങ്ങൾ നിയന്ത്രിക്കാൻ ശരിയായ വ്യായാമവും ഭക്ഷണശീലങ്ങളും അനിവാര്യമാണെന്നും,…