അരീക്കോട് : മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ “മലയാളം മറക്കുന്ന മലയാളി” എന്ന വിഷയത്തിൽ പ്രഭാഷണവും, കെഎസ്എസ്പിയു അംഗങ്ങളുടെ കവിതാലാപനവും സംഘടിപ്പിച്ചു. ഊർങ്ങാട്ടിരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി…
കീഴുപറമ്പ് : ഏറനാട് നിയോജകമണ്ഡലത്തിൽ പികെ ബഷീർ എം എൽ എയുടെ പ്രചരണ പരിപാടി പത്തനാപുരത്തെ പള്ളിപടിയിൽ സമാപിച്ചു. വയനാട് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം കല്ലിങ്ങലിൽ നിന്ന് ആരംഭിച്ച് കീഴ്പറമ്പ്, അൻവാർ നഗർ, കുനിയിൻ…
കുനിയിൽ : കെ എം ടൂൾസ് കുനിയിൽ, പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് സ്പോൺസർ ചെയ്ത ജെഴ്‌സി അൻഷാദ് കെ.എം ൽ നിന്നും ക്ലബ്ബ് പ്രസിഡന്റ് റിഷാദ് കെ.ടി, സെക്രട്ടറി നിസാർ കെ.പി, ഷഫീഖ് കെ…
കുനിയിൽ: പ്രഭാത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നവംബർ 1ന് കേരളപിറവി ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ഷബീർ പി പി, എക്സൈസ് മെഡൽ ജേതാവ് അബ്ദുറഹ്മാൻ കെ സി, ജെ ആർ എഫ് ഹോൾഡർ…
തിരുവനന്തപുരം: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ. കേരളത്തിലൂടെ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍…
സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുകയാണ്. പത്തനംതിട്ട ഇടുക്കി പാലക്കാട് ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട,…
കോഴിക്കോട്: മറ്റ് കെഎസ്ആർടിസി ബസുകൾക്കൊപ്പം ഓടിത്തുടങ്ങാനൊരുങ്ങി നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ആഡംബര ബസ്. കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എസി സർവീസായി നിരത്തിലിറങ്ങാൻ തയാറെടുക്കുകയാണ് ബസിപ്പോൾ. രണ്ടാഴ്ചയ്ക്കുള്ളിൽ സൂപ്പർ ഡീലക്സ് എസി ബസായി വീണ്ടും നിരത്തിലിറക്കാനാണ് കെഎസ്ആർടിസിയുടെ…
എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. 72…
മലപ്പുറം: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ബോട്‌ലിങ് പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്കു കൊണ്ടുപോകുന്ന പാചകവാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു കലക്ടർ വി.ആർ.വിനോദ്. ഇത്തരം തട്ടിപ്പു നടത്തുന്നതിനായി മാഫിയ പ്രവർത്തിക്കുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്.…
ചെന്നൈ: സ്വകാര്യത ഒരു മൗലികാവകാശമെന്നും അതിൽ പങ്കാളികളുടെ ഇടയിലുളള സ്വകാര്യതയും ഉൾക്കൊള്ളുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അവകാശം ലംഘിച്ച് ലഭിക്കുന്ന തെളിവുകൾ കോടതിയ്ക്ക് സ്വീകാര്യമല്ലെന്നും മദ്രാസ് ഹൈക്കോടതി. മധുരയിലെ ദമ്പതികളുടെ വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നൽകിയ മൊബൈൽ…