Category

LOCAL

Category

അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഭൂമിയുടെ ന്യായവില പ്രശ്നത്തിന് പരിഹാരമാകുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ടുതവണ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും നടപടി വൈകിയതിനെ തുടർന്ന് മലപ്പുറം കോൺഗ്രസ് കമ്മിറ്റി നേതാക്കൾ നിവലിലെ സ്ഥിതിഗതികൾ വിശദീകരിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് മന്ത്രി വിഷയം പരിഗണിക്കുകയും ഫയൽ ജില്ലാ കലക്ടർക്ക് കൈമാറി വിശദീകരണം തേടുകയും തുടർനടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകുകയും ചെയ്തു.

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിഷയം വിശദമായി പരിശോധിക്കുകയും ചർച്ച നടത്തുകയും ചെയ്തു. ന്യായവില സംബന്ധിച്ച പ്രശ്നങ്ങൾക്കും പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്കും പരിഹാരം കാണുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അരീക്കോട്: യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി മലപ്പുറം, മഞ്ചേരി, അരീക്കോട്, കോഴിക്കോട് മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സിയുടെ പുതിയ ഓർഡിനറി പ്രിയദർശിനി സർവീസ് ആരംഭിച്ചു. അരീക്കോട് – കുനിയിൽ പാലം – തൃക്കലയൂർ വഴിയാണ് ഈ…

അരീക്കോട്: അരീക്കോട് വഴി കടന്നുപോകുന്ന കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളുടെ പുതിയ സമയവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു. യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. മഞ്ചേരി, കോഴിക്കോട്, നിലമ്പൂർ, വയനാട്, മൈസൂർ, പാലക്കാട്,…

അരീക്കോട് : എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന കൊഴക്കോട്ടൂർ എ.യു.പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കുന്ന എഴുപത്തിയഞ്ച് കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു. മുഴുവൻ രക്ഷിതാക്കൾക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക,…

തിരുവനന്തപുരം: ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ‘ഡെയ്ഞ്ചറസ് വൈബ്’ (Dangerous Vibe) എന്ന സിനിമ ജൂൺ 29 തിങ്കളാഴ്ച കേരള നിയമസഭയിൽ പ്രദർശിപ്പിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നിയമസഭാ സമാജികർക്കായി സ്പീക്കറുടെ പ്രത്യേക അനുമതിയോടെയാണ്…

അരീക്കോട് : യാത്രക്കാരുടെ സൗകര്യാർത്ഥം അരീക്കോട് നിന്നും തൃശൂർ ഭാഗത്തേക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ ലഭ്യമാക്കി. അരീക്കോട് നിന്നും പെരിന്തൽമണ്ണ വഴി തൃശൂർ ഭാഗത്തേക്ക് പുലർച്ചെ 3.25 മുതൽ…

അരീക്കോട്: കേരള മാപ്പിള കലാ അക്കാദമി അരീക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ബോഡി യോഗവും ‘കൂട്ടും പാട്ടും’ എന്ന പേരിൽ കലാവിരുന്നും സംഘടിപ്പിച്ചു. അരീക്കോട് സലാം പാർക്കിൽ വെച്ച് നടന്ന പരിപാടി അക്കാദമി…

കീഴുപറമ്പ് : കീഴുപറമ്പ് പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ദയനീയാവസ്ഥയിൽ കേരള ഹൈക്കോടതി രൂക്ഷമായ വിമർശനം ഉയർത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താത്ക്കാലിക കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി WP(C) No. 18985/2025 എന്ന കേസിൽ കീഴുപറമ്പ് സ്വദേശി…

കുനിയിൽ : കുനിയിൽ പ്രഭാത് ലൈബ്രറി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അഭിമാനമാകണം ഭാവി തലമുറ’ എന്ന വിഷയം അവതരിപ്പിച്ച് മഞ്ചേരി എക്സൈസ് പ്രിവെന്റീവ് ഓഫീസർ സാജിദ് കാരക്കുന്ന് പ്രഭാഷണം നടത്തി. ലഹരി ഉണ്ടാക്കുന്ന…

അരീക്കോട് : പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ കൂട്ടായ്മയുടെ നാലുടീമുകൾ വീതം പങ്കെടുത്ത നോക്കൗട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സലാം നായകനായ ഇന്ത്യൻ ടീമും യൂസഫ് സി നായകനായ അർജന്റീന ടീമും തമ്മിൽ നടന്ന…