അരീക്കോട് : എറണാകുളം മഹാരാജാസ്കോളേജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന ഓൾ കേരള സീനിയർ അത്ലറ്റിക് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു 75 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും…
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റും, റെഡ് റിബൺ ക്ലബ്ബും സംയുക്തമായി അരീക്കോട് ബസ് സ്റ്റാൻഡിൽ നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ…
തോട്ടുമുക്കം : യു ജി സി നെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തോട്ടുമുക്കം സാലിം അക്കാദമിയിലെ വിദ്യാർഥികളെ ആദരിച്ചു. ഒബിസി വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും അറബിയിൽ ജെ ആർ ഫ് നേടിയ…
അരീക്കോട്: പുത്തലം വൈസിയയുടെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി പുത്തലം പ്രദേശത്തെ വനിതകളെ വയനാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. രാവിലെ പുത്തലത്തിൽ നിന്നും അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം സൂറ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വയനാട് ചുരം…
വെറ്റിലപ്പാറ: താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി വെറ്റിലപ്പാറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സെന്റ് അഗസ്റ്റിൻസ് ഇടവക വികാരി ഫാ.…
അരീക്കോട് : എ എഫ് ഡി എം അരീക്കോട് വടശ്ശേരിയിലെ സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ച മലപ്പുറത്തെ പത്തു വയസ്സിനു താഴെയുള്ള കുട്ടി ഫുട്ബോൾ താരങ്ങളുടെ ‘ഗോൾഡൻ കബ്ബ്സ്’ ഫുട്ബോൾ ഫെസ്റ്റ് കേരള സ്റ്റേറ്റ്…
ഊർങ്ങാട്ടിരി: ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിന് കീഴിൽ നടപ്പിലാക്കിയ ടൈലറിംഗ് കോഴ്സ് പൂർത്തിയാക്കിയ പഠിതാക്കൾ ചേർന്ന് തുടങ്ങുന്ന 8 ടൈലറിംഗ് യൂണിറ്റുകളുടെ ഉദ്ഘാടനം പി വി അബ്ദുൾ വഹാബ്…
തച്ചണ്ണ : സമസ്ത സെൻറിനറി കർമ്മ പദ്ധതികളുടെ ഭാഗമായി മഹല്ലുകളുടെ ശാക്തീകരണത്തിന് വേണ്ടിയും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന് വേണ്ടിയും നടപ്പാക്കുന്ന മെമ്പർഷിപ്പിന്റെ ഒന്നാംഘട്ട വിതരണ ഉദ്ഘാടനം പൂർത്തിയായി. വിതരണ ഉദ്ഘാടനം ഉസ്താദ് അബ്ദുസമദ്…
അരീക്കോട്: ലോകത്തുടനീളം മതരാഷ്ട്ര വാദം പ്രയോഗവത്കരിക്കാൻ ആശയങ്ങൾ പകരുകയും അതിനായി കർമ്മ സേനയെ സജ്ജമാക്കുകയും ചെയ്ത തീവ്രനിലപാടുകാരാണ് ജമാഅത്തെ ഇസ്ലാമി എന്ന് അരീക്കോട് മജ്മഅ് അലുംനി സൈക്രിഡ്. ഇസ്ലാമിൻ്റെ സമാധാന മുഖം നശിപ്പിച്ച്…