അരീക്കോട്: യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി മലപ്പുറം, മഞ്ചേരി, അരീക്കോട്, കോഴിക്കോട് മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സിയുടെ പുതിയ ഓർഡിനറി പ്രിയദർശിനി സർവീസ് ആരംഭിച്ചു. അരീക്കോട് – കുനിയിൽ പാലം – തൃക്കലയൂർ വഴിയാണ് ഈ പുതിയ സർവീസ് കടന്നുപോകുന്നത്. എടവണ്ണപ്പാറ, എളമരം, കീഴ്പറമ്പ്, വാഴക്കാട്, ആക്കോട്, ഫാറൂഖ് കോളേജ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കും ഈ സർവീസ് ഏറെ പ്രയോജനകരമാകും. KSRTC അരീക്കോട് ഫാൻസ് ആണ് ഈ സമയവിവരപ്പട്ടിക പുറത്തുവിട്ടിട്ടുള്ളത്.
വിവിധ റൂട്ടുകളിലെ സമയവിവരങ്ങൾ താഴെ നൽകുന്നു:
മലപ്പുറം – അരീക്കോട് – കോഴിക്കോട്
(കുനിയിൽ പാലം – തൃക്കലയൂർ – കവിലട – ചെറുവാടി – മാവൂർ – മെഡി. കോളേജ് വഴി)
07:15 AM – മലപ്പുറം
07:45 AM – മഞ്ചേരി
08:15 AM – അരീക്കോട്
08:20 AM – ആസ്റ്റർ മിംസ് മദർ
08:30 AM – കുനിയിൽ
08:35 AM – തൃക്കലയൂർ
08:40 AM – ചെറുവാടി
08:55 AM – മാവൂർ
09:20 AM – മെഡി. കോളേജ്
09:45 AM – കോഴിക്കോട്
കോഴിക്കോട് – എടവണ്ണപ്പാറ – അരീക്കോട്
(മാവൂർ – എളമരം പാലം – കീഴ്പറമ്പ് പാലം – കുനിയിൽ പാലം)
10:20 AM – കോഴിക്കോട് പാളയം
10:40 AM – മെഡി. കോളേജ്
11:10 AM – മാവൂർ
11:15 AM – എളമരം പാലം
11:30 AM – എടവണ്ണപ്പാറ
11:45 AM – കീഴ്പറമ്പ്
11:50 AM – കുനിയിൽ
12:05 PM – അരീക്കോട്
അരീക്കോട് – എടവണ്ണപ്പാറ
12:40 PM – അരീക്കോട്
12:55 PM – കുനിയിൽ
01:00 PM – കീഴ്പറമ്പ്
01:15 PM – എടവണ്ണപ്പാറ
എടവണ്ണപ്പാറ – അരീക്കോട്
01:20 PM – എടവണ്ണപ്പാറ
01:35 PM – കീഴ്പറമ്പ്
01:40 PM – കുനിയിൽ
01:55 PM – അരീക്കോട്
അരീക്കോട് – എടവണ്ണപ്പാറ – കോഴിക്കോട്
(കുനിയിൽ – വാഴക്കാട് – ആക്കോട് – ഫാറൂഖ് കോളേജ്)
03:20 PM – അരീക്കോട്
03:35 PM – കുനിയിൽ
03:40 PM – കീഴ്പറമ്പ്
04:00 PM – എടവണ്ണപ്പാറ
04:05 PM – വാഴക്കാട്
04:20 PM – ആക്കോട്
04:45 PM – ഫാറൂഖ് കോളേജ്
05:30 PM – കോഴിക്കോട്
കോഴിക്കോട് – അരീക്കോട് – മഞ്ചേരി – മലപ്പുറം
(മെഡി. കോളേജ് – ചെറുവാടി – തൃക്കലയൂർ – കുനിയിൽ പാലം)
06:00 PM – കോഴിക്കോട് പാളയം
06:20 PM – മെഡി. കോളേജ്
06:50 PM – മാവൂർ
07:05 PM – ചെറുവാടി
07:15 PM – തൃക്കലയൂർ
07:20 PM – കുനിയിൽ
07:35 PM – അരീക്കോട്
08:05 PM – മഞ്ചേരി
08:30 PM – മലപ്പുറം
യാത്രക്കാർക്കുള്ള പ്രത്യേക നിർദ്ദേശങ്ങൾ
- ബസ് സ്റ്റാൻഡ് ഇല്ലാത്ത പ്രദേശങ്ങളിൽ നൽകിയിട്ടുള്ളത് ഏകദേശ സമയക്രമം മാത്രമാണ്, അതിനാൽ ഇത്തരം സ്റ്റോപ്പുകളിൽ യാത്രക്കാർ അല്പം നേരത്തെ തന്നെ എത്തി കാത്തുനിൽക്കേണ്ടതാണ്.
- കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയുമായി ബന്ധപ്പെടാവുന്ന നമ്പർ: 9188933803.

Comments are closed.