അരീക്കോട്: സഖാവ് എം മമ്മദ് ചെറിയാൻക്കയു ടെ 10 ആം ചരമദിനത്തിൽ കൊഴക്കോ ട്ടൂരിൽ അനുസ്മരണ ദിനം സംഘടിപ്പിച്ചു. പരിപാടി സിപിഐഎം അരീക്കോട് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു
സംസാരിച്ചു. പി സാദിക്ക് സ്വാഗതം പറഞ്ഞ ചടങ്ങ് സുരേഷ് മാസ്റ്റർ തയ്യിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം അരീക്കോട് ലോക്കൽ സെക്രട്ടറി കെ. സാദിൽ,എം. ടി മുസ്തഫ,വാർഡ് മെമ്പർ ശ്രീജ അനിയൻ,കെ. ടി മുഹമ്മദ്, നാരായണൻ. സി,ഒ. എം അലി, ടി. സലീം തുടങ്ങിയവർ സംസാരിച്ചു. പഴയകാല പാർട്ടി പ്രവർത്തകനും ദേശാഭിമാനി ഏജന്റുമായ കൊല്ലത്തൊടി ഷൗക്കത്തലിയെ ചടങ്ങിൽ ആദരിച്ചു. ഹനീഫ ഒറ്റകത്ത് നന്ദി പറഞ്ഞു.
Author
admin

Comments are closed.