അരീക്കോട്: അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് സഹകരണത്തോടെ മൈത്ര വൈറ്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ സംഘടിപ്പിക്കുന്ന 7th സീതിഹാജി സമാരക ഏറനാട് ജലോത്സവം ജനുവരി 12 ഞായർ മൈത്രകടവിൽ വെച്ച് നടക്കും. സ്വാഗതം സംഘം ഓഫീസ് ഉദ്ഘാടനം ഊർങ്ങാട്ടിരി…

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ NRGS പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് നവീകരണം പൂർത്തിയാക്കിയ മൂത്തേടത്ത് – തച്ചമ്പലം കോൺഗ്രീറ്റ് റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പി സഫിയ ഉദ്ഘാടനം ചെയ്തു. ഈ…

അരീക്കോട് : കേരള സർക്കാരിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2024 ന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പിന്റെയും സഹകരണത്തോടെ അരീക്കോട് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെയും അരീക്കോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ2024 ഡിസംബർ 11…

കുനിയിൽ : കെ.ടി സാബിറ (59) മരണപ്പെട്ടു. ഭർത്താവ്: പാലശ്ശേരി പി.എ മജീദ് മാസ്റ്റർ (CKGMHSS ചിങ്ങപുരം തിക്കോടി. റിട്ട: അധ്യാപകൻ) പിതാവ് പരേതനായ കെ.എ ജബ്ബാർ മാസ്റ്റർ മാതാവ് ആയിശ ബീവി പി.കെ മക്കൾ: നിശിയ ചെറുവാടി,…

കീഴുപറമ്പ് : റീ സർവേ പ്രകാരം കുനിയിൽ – പെരുംകടവ് പാലം വരെയുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിയ പ്രവർത്തി തനിച്ച് താമസിക്കുന്ന വയോവൃദ്ധ ദമ്പതികളെ ദുരിതക്കയത്തിലാഴ്ത്തി. ദളിത് കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക്…

വാവൂർ : ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനെതിരെ SKSSF വാവൂർ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് ഉസ്താത് മമ്മുദാരിമിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിക്ക് തുടക്കം കുറിച്ചു. പ്രതിഷേധ റാലിയുടെ അവസാനത്തിൽ SKSSF മലപ്പുറം ഈസ്റ്റ്‌ ജില്ലാ…

അരീക്കോട് : കേന്ദ്ര അവഗണനക്കെതിരെ മഹിളാഅസോസിയേഷൻ അരീക്കോട് പോസ്റ്റ്‌ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ സി.പി.ഐ.എം അരീക്കോട് ഏരിയാ സെക്രട്ടറി എൻ.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി മെമ്പർ സഖാവ് ആയിഷ പുല്പറ്റ, സഖാവ് കെ. സാദിൽ…

അരീക്കോട് : പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയും പ്രതികാര നടപടികളും അവസാനിപ്പിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ…

അരീക്കോട്: അരീക്കോട് സ്വദേശിയായ സഹറു നുസൈബ കണ്ണനാരി ഇന്ത്യയിലെ പ്രമുഖമായ ക്രോസ്‌വേര്‍ഡ് ബുക്ക് അവാര്‍ഡിന് അര്‍ഹനായി. അദ്ദേഹത്തിന്റെ ആദ്യനോവലായ ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ആന്‍ഡ് എ ഹാഫ് എന്ന പുസ്തകത്തിന് ഫിക്ഷന്‍ കാറ്റഗറിയിലാണ് അവാര്‍ഡ്. വെസ്റ്റ്‌ലാന്‍ഡ് ആണ്…

അരീക്കോട്: അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ അരീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് ഷിമിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്…