കുനിയിൽ : സ്ക്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി കീഴുപറമ്പ മണ്ഡലം ഐ.എസ്.എം യൂണിറ്റി വളണ്ടിയർമാർ കുനിയിൽ അൽ അൻവാർ സ്ക്കൂൾ ക്ലാസ് റൂമുകളും പരിസരവും ശുചീകരിച്ചു. യൂണിറ്റി വളണ്ടിയർമാരായ മുജീബ് കൊട്ടുപ്പുറം, നവാസ്. പി.കെ, മെഹ്ബൂബ് കെ.ടി, വി.പി അമീൻ,…

മലപ്പുറം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ അപേക്ഷിച്ചത് 81,​785 വിദ്യാർത്ഥികൾ. ഇവരിൽ 81,​122 വിദ്യാർത്ഥികളുടെ അപേക്ഷകൾ കൺഫർമേഷൻ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷിച്ചത്…

ഊർങ്ങാട്ടിരി: പ്ലസ് വൺ ബാച്ചുകൾ വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് യു മലപ്പുറം ജില്ലാ കമ്മിറ്റി ആഹ്വാനപ്രകാരം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ച് കെ എസ് യു ഏറനാട് അസബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഊർങ്ങാട്ടിരി മണ്ഡലം…

അരീക്കോട്: അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്തിൻെറ നേതൃത്വത്തിൽ കർഷകർക്ക് കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഇന്ന് മുതൽ ഒരാഴ്ച (29/5 ബുധൻ) വരെയാണ് 6 ദിവസം കൂൺകൃഷി പരിശീലനം നൽകുന്നത്. വണ്ടൂരിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഗ്രാമവികസന…

ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തെരട്ടമ്മൽ അങ്ങാടിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു നിർവ്വഹിച്ചു. വാർഡ് മെമ്പർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി…

കീഴുപറമ്പ്: തൃക്കളയൂർ ശാഖ എംഎസ്എം കമ്മിറ്റി രണ്ട് ദിവസങ്ങളിലായി നടത്തിയ മോറൽ ക്ലാസും ഉന്നത വിജയികളെ ആദരിക്കലും തൃക്കളയൂർ മദ്രസയിൽ വെച്ചു നടന്നു. ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി റഹ്മാൻ സാഹിബ് ഉദ്ഘാടനം…

അരീക്കോട്: അരീക്കോട് പത്തനാപുരം പള്ളിപ്പടി സ്വദേശി സഖാവ് പുവ്വത്തി അഹമ്മത് കുട്ടി (87) എന്നവർ മരണപ്പെട്ടു. ഭാര്യ പരേതയായ ആയിഷക്കുട്ടി, മക്കൾ ആരിഫ, ജസീന, ഹാരിസ്, ഹാമിറാബി, സർജിന, മരുമക്കൾ മുസ്തഫ, അഹമ്മദ് കുട്ടി ഷഫീല, ബീരാൻകുട്ടി, സക്കീർ,…

മലപ്പുറം: മലപ്പുറം ജില്ലയില്‍ സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന കണ്ടെത്തി തടയുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. മലപ്പുറം സൂര്യ റിജന്‍സിയില്‍ ചേര്‍ന്ന ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത…

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രണ്ടാഴ്ച വളരെ നിർണ്ണായകമാണ്. പനി,…

മലപ്പുറം: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രോജെക്ടിൽ ഔട്ട് റീച്ച് വർക്കർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ചുരുങ്ങിയത് എട്ടാം ക്ലാസ്…