അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് അരീക്കോട് ബ്ലോക്ക് പരിവർ പ്രസിഡണ്ട് സൈനുദ്ദീൻ പൊന്നാടിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെടി അശ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിന് അരീക്കോട് ബ്ലോക്കിൽ…
1️⃣ എഞ്ചിനീയറിംഗ് പ്രൊഫഷണൽ മേഖല: വാട്ടർ ട്രീറ്റ്‌മെന്റ് ക്ഷമത: AutoCAD, വാട്ടർ നെറ്റ്‌വർക്കിങ്, സൈറ്റ് ഹാൻഡ്ലിംഗ്, ക്ലയന്റ് ഇടപാട്, ഡോക്യുമെന്റേഷൻ ശമ്പളം: ആകർഷകമായ പാക്കേജ് + എല്ലാ ആനുകൂല്യങ്ങളും ബന്ധപ്പെടുക: 📞 92808067 2️⃣ എഞ്ചിനീയറിംഗ് പ്രൊഫഷണൽ…
1️⃣ എണ്ണക്കടികൾ ഉണ്ടാക്കാൻ എല്ലാവിധ എണ്ണക്കടികളും ചായയും ഉണ്ടാക്കാൻ അറിയുന്ന ഒരാളെ സൗദിയിലെക്ക് ആവശ്യമുണ്ട്. സ്ഥലം ദവാദ്മി. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0597202517 2️⃣ ഡ്രൈവർമാരെ ആവശ്യമുണ്ട് റിയാദിൽ എ ഡി എൽ കമ്പനിയിൽ ഹെവി ഡ്രൈവർ,…
ഊർങ്ങാട്ടിരി : ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024-25 ജാഗ്രതാ സമിതി ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കൗമാര വിദ്യാർത്ഥിനികളുടെ പരിശീലന പരിപാടി മുർക്കനാട്, ജിഎംയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ‘ഇളം വെയിൽ’ എന്ന പേരിൽ സംഘടിപ്പിച്ച…
കാവനൂർ: കാവനൂർ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 19-ആം വാർഡിലെ എകെസി -പെരിങ്ങോട്, നെല്ലികുന്നത് -ആലുങ്ങപറമ്പ് റോഡുകളിലെ റീടാറിങ് പ്രവർത്തി പൂർത്തിയായി. ഗതാഗതത്തിന് ഏറെ പ്രയാസകരമായിരുന്ന ഇരു റോഡുകളും റീടാറിങ് ചെയ്തതോടെ ഗതാഗതം സുഖകരമാകും. 5 ലക്ഷം…
ചെമ്രക്കാട്ടൂർ: അരീക്കോട് ചമ്രക്കാട്ടൂരിൽ ബൈക്ക് യാത്രികൻ ഓട്ടോക്ക് പിന്നിലിടിച്ചു എന്നാൽ ആക്റ്റീവ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യാത്രികൻ ചെറിയ പരിക്കുകളോടെ കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 7:10ന് ആയിരുന്നു അപകടം കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിലെ പീഡിയാട്രീഷന് സ്ഥലംമാറ്റിയതിൽ വ്യാപക പരാതിയുമായി രോഗികൾ രംഗത്തെത്തി. താലൂക്ക് ആശുപത്രിയിലെ ഏക കുട്ടികളുടെ ഡോക്ടറെയാണ് ശബരിമല ഡ്യൂട്ടിക്കായി താൽക്കാലിക സ്ഥലം മാറ്റി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ദിനംപ്രതി മുന്നൂറോളം പേരാണ് കുട്ടികളെ ചികിത്സിക്കുന്നതിന് വേണ്ടി…
അരീക്കോട്: മുൻ പ്രധാന മന്ത്രിയും വിഖ്യാത സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്ങിനും. മലയാളത്തിന്റെ അക്ഷര മുറ്റം എം.ടി വാസുദേവൻ നായർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഓൾഡ് ഫൈറ്റെർഴ്സ് അരീക്കോട് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ നടന്ന…
അരീക്കോട്: അരീക്കോട് ഉപഭോക്തൃ സമിതി സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് നേട്ടം കൈവരിച്ച അത്‌ലറ്റുകളെ ആദരിച്ചു. കാസറഗോഡ് നീലേശ്വരത്തിൽ വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മലപ്പുറം ജില്ല സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.…