Author

admin

Browsing

1️⃣ പൊടി മില്ലിൽ ജോലി (റിയാദ്)

  • ശമ്പളം: SAR 2000 + സൗജന്യ ഭക്ഷണവും താമസവും
  • സ്ഥലം: റിയാദ്
  • നിബന്ധന: റിയാദ് സമീപം ഉള്ളവർ മാത്രം
  • ബന്ധപ്പെടുക: 📞 +966509444654

2️⃣ ബൂഫിയ സ്റ്റാഫ് (ലൈലാ അഫ്ലാജ്)

  • ഉദ്യോഗം: പൊറോട്ടയും മറ്റ് ഭക്ഷണങ്ങളും തയ്യാറാക്കൽ
  • സ്ഥലം: റിയാദിൽ നിന്ന് 300 കിലോമീറ്റർ
  • ബന്ധപ്പെടുക: 📞 +966550590628 (നൗഷാദ് നിലമ്പൂർ)

3️⃣ ബ്രോസ്റ്റ് മുഅല്ലിം (റാബക്ക്)

  • നിബന്ധന: അനുഭവ സമ്പത്തുള്ളവർക്കു മുൻഗണന
  • ബന്ധപ്പെടുക: 📞 +966508961778

4️⃣ ബൂഫിയ പണിക്കാർ (ജിദ്ദ ഫൈസലിയ്യ)

  • ഉദ്യോഗം:
    • ബൂഫിയ പണിക്കാർ
    • മുതബക്ക് കട്ട് ചെയ്യൽ
  • ശമ്പളം: ആകർഷകമായ ശമ്പളം
  • ബന്ധപ്പെടുക:
    📞 +966508472492
    📞 +966504648678

5️⃣ നെറ്റ്‌വർക്കിംഗ് & CCTV (ജുബൈൽ, ദമ്മാം)

  • നിബന്ധന: അനുഭവം നിർബന്ധം
  • സ്ഥലം: ജുബൈൽ & ദമ്മാം
  • ബന്ധപ്പെടുക: 📞 +966510818466

6️⃣ സൗത്ത് ഇന്ത്യൻ കുക്കുകൾ (സൗദി അറേബ്യ)

  • നിബന്ധന:
    • IQAMA/Thanasul Transfer
    • അനുഭവമുള്ളവർ
  • ബന്ധപ്പെടുക: WhatsApp 📞 +966591336456

7️⃣ കോഫി മുഅല്ലിം (ജിദ്ദ)

  • ശമ്പളം: SAR 1800
  • ബന്ധപ്പെടുക: 📞 +966553014893 (Ashraf)

8️⃣ പൊറോട്ട മുഅല്ലിം (റിയാദ്)

  • സ്ഥലം: റിയാദ്
  • ബന്ധപ്പെടുക: 📞 +966507462978

9️⃣ ബൂഫിയ പാർട്ണർ (ബൂഫിയ സ്ഥാപനം)

  • നിബന്ധന:
    • നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനം
    • നടത്തിപ്പ്/താനസിൽ നൽകും
  • ബന്ധപ്പെടുക: WhatsApp 📞 +966560361502

🔟 ബകലയിലേക് സ്റ്റാഫ് (റിയാദ്)

  • നിബന്ധന:
    • ബകല പണി അറിയണം
    • ഹിന്ദി, അറബി ഭാഷ പരിചയം
    • താനസിൽ എടുക്കും
  • ബന്ധപ്പെടുക: 📞 +966560064823

ഒമാൻ

1️⃣ Autocad Draftsman (MEP)

  • നിബന്ധന:
    • കുറഞ്ഞത് 3 വർഷത്തെ അനുഭവം
  • സ്ഥലം: മസ്കറ്റ്
  • CV അയയ്ക്കുക: 📞 +96879511215

2️⃣ കുക്ക് ജോലി അന്വേഷിക്കുന്നവർ

  • വിശദാംശങ്ങൾക്കായി ബന്ധപ്പെടുക: 📞 +97490460

3️⃣ ടെയ്ലർ ഒഴിവ് (ഫാക്ടറി, സോഹർ)

  • നിബന്ധന:
    • ഒമാനിൽ നിലവിൽ ഉള്ളവർക്ക് മുൻഗണന
  • WhatsApp: 📞 +917736723363

4️⃣ Health Care Insurance Credit Manager

  • നിബന്ധന: അനുഭവ സമ്പത്ത് ഉള്ളവരായിരിക്കണം
  • CV അയയ്ക്കുക: 📞 +96892168381

5️⃣ Ladies Beauty Parlor Staff (അസൈബ, മസ്കറ്റ്)

  • നിബന്ധന: ഗൾഫ് പരിചയമുള്ള വനിതാ സ്റ്റാഫ്
  • വിശദാംശങ്ങൾക്ക്:
    📞 +96878703433
    📞 +96871912920

യു

1️⃣ Salesman – Sports Shop (Abu Dhabi)

  • ഭാഷാ പരിജനം: അറബി, ഹിന്ദി
  • പ്രായപരിധി: 30 വയസിന് താഴെ
  • ബന്ധപ്പെടുക: WhatsApp 📞 +919745067578

2️⃣ Kitchen Helper – Dubai (Ras Al Khor)

  • അത്യാവശ്യം: പരിചയമുള്ളവർ
  • ബന്ധപ്പെടുക: 📞 0562697049

3️⃣ Housemaid Job (Dubai)

  • നിബന്ധന: ഓൺ വിസയുള്ള സ്ത്രീകൾ
  • വെറുതേ ചേർത്ത് തുടങ്ങാവുന്നത് ഉടൻ
  • ബന്ധപ്പെടുക: 📞 0506051588

ഈ അവസരങ്ങൾക്കായി യോഗ്യരായവരും താൽപ്പര്യമുള്ളവരും നേരിട്ട് ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മനസിലാക്കുക. 🔗

അരീക്കോട്: ലോകത്തുടനീളം മതരാഷ്ട്ര വാദം പ്രയോഗവത്കരിക്കാൻ ആശയങ്ങൾ പകരുകയും അതിനായി കർമ്മ സേനയെ സജ്ജമാക്കുകയും ചെയ്ത തീവ്രനിലപാടുകാരാണ് ജമാഅത്തെ ഇസ്ലാമി എന്ന് അരീക്കോട് മജ്മഅ് അലുംനി സൈക്രിഡ്. ഇസ്ലാമിൻ്റെ സമാധാന മുഖം നശിപ്പിച്ച് ഭീകരമതം എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാൻ കാരണമായത് ജമാഅത്തെ ഇസ്ലാമിയുടെ തീവ്രനിലപാടുകളാണ്. അധികാരം സ്ഥാപിക്കുന്നതിന് ജമാഅത്തെ ഇസ്ലാമി ലോകത്ത് നടത്തിയ സായുധ സംഘട്ടനങ്ങൾ മനുഷ്യത്വ രഹിതവും തുല്യതയില്ലാത്തതുമാണ്. കേരളത്തിലെയും ഇന്ത്യയിലെയും ജമാഅത്ത് ഇസ്ലാമിയും ഈ ആശയധാര സ്വീകരിച്ചവരാണെന്ന് അവരുടെ പ്രഭാഷണങ്ങളിലും പ്രസിദ്ദീകരണങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന യാഥാർത്ഥ്യവുമാണ്. മതരാഷ്ട്രവാദം ഇസ്ലാം ഉദ്ഘോഷിക്കുന്ന ബഹുസ്വര സങ്കൽപ്പത്തിന് വിരുദ്ധമാണെന്നും സൈക്രിഡ് പ്രമേയം വ്യക്തമാക്കി.

അരീക്കോട് മജ്മഇൽ ചേർന്ന സിദ്ദീഖീസ് അസോസിയേഷൻ ഫോർ ചാരിറ്റി, റിസർച്ച് ആൻഡ് എജ്യുക്കേഷൻ (സൈക്രിഡ്) കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ഉമറുൽ ഫാറൂഖ് സഖാഫി സിദ്ദീഖി കോട്ടുമലയാണ് ഡയറക്ടർ. അശ്റഫ് അഹ്സനി സിദ്ദീഖി ആനക്കരയെ ചെയർമാനായും നിഷാദ് സിദ്ദീഖി രണ്ടത്താണിയെ ജനറൽ കൺവീനറായും തിരഞ്ഞെടുത്തു. സൈദ് മുഹമ്മദ് സിദ്ദീഖി പറപ്പൂരാണ് ഫിനാൻസ് കൺവീനർ. ശംസുദ്ദീൻ സിദ്ദീഖി നീരോൽപ്പാലം, അനസ് സിദ്ദീഖി ശിറിയ എന്നിവരെ ഡെപ്യൂട്ടി ഡയറക്ടർമാരായും മുജീബുർറഹ്മാൻ സിദ്ദീഖി മുണ്ടമ്പ്ര, ഉമറലി സിദ്ദീഖി കിടങ്ങഴി എന്നിവരെ യഥാക്രമം കോർഡിനേറ്റർ, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുത്തു. ബഷീർ സിദ്ദീഖി ഈങ്ങാപുഴ, റഹ്മത്തുല്ല സിദ്ദീഖി കുഴിമണ്ണ , ശുകൂർ സിദ്ദീഖി മുതുവല്ലൂർ, സലീം സിദ്ദീഖി ഒളവണ്ണ , റാഫി സിദ്ദീഖി ചേപ്പൂർ, ശാക്കിർ സിദ്ദീഖി പയ്യനാട്, നിസാമുദ്ദീൻ സിദ്ദീഖി വിളയൂർ, ഷഫീഖ് സിദ്ദീഖി വെള്ളില , ഡോ ഇബ്റാഹീം സിദ്ദീഖി ചെമ്മലശ്ശേരി, വഹാബ് സിദ്ദീഖി പറമ്പിൽപീടിക , ഇർഷാദ് സിദ്ദീഖി എടവണ്ണപ്പാറ, ഫായിസ് സിദ്ദീഖി കിടങ്ങഴി, ജാസിർ സിദ്ദിഖി മുത്തേടം എന്നിവരെ വിധിധ സമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു.

സൈക്രിഡ് അലുംനി മീറ്റ് മജ്മഅ് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറി വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മജ്മഅ് പ്രിൻസിപ്പൽ അബ്ദുൽ ഖാദിർ അഹ്സനി ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ഉസ്താദ് ബഷീർ ഫൈസി വെണ്ണക്കോട് മുഖ്യപ്രഭാഷണവും മജ്മഅ് പ്രസിഡൻ്റ് ശാഫി സഖാഫി മുണ്ടമ്പ്ര അനുഗ്രഹ പ്രഭാഷണവും നടത്തി. നിഷാദ് സിദ്ദീഖി രണ്ടത്താണി സ്വാഗതവും ഉമറലി സിദ്ദീഖി കിടങ്ങഴി നന്ദിയും പറഞ്ഞു.

 

അരീക്കോട് : സംസ്ഥാന സ്കൂൾ കലോത്സവിൽ ഹൈസ്കൂൾ വിഭാഗം കവിതാരചനയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്വാബിർ ജമീൽ. കേരള സർവകലാശാല പ്രൊഫസർ ജൗഹറിന്റെയും കീഴുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക സൗദയുടെയും മകനാണ് സ്വാബിർ ജമീൽ. നിലവിൽ നോർത്ത് കൊഴക്കോട്ടൂർ മമ്പഉൽ ഉലൂം സുന്നി മദ്റയിൽ പത്താം ക്ലാസിലും SOHSS അരീക്കോട് പത്താം ക്ലാസിലുമാണ് പഠിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞവർഷം SSF കേരള സാഹിത്യോത്സവിൽ ഹൈസ്കൂൾ വിഭാഗം ബുക്ക്‌ ടെസ്റ്റിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. SSF മുഖ പത്രമായ രിസാലയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമാണ് ഈ മിടുക്കൻ. നിലവിൽ എസ്എസ്എഫ് നോർത്ത് കൊഴക്കോട്ടൂർ യൂണിറ്റ് ഫിനാൻസ് സെക്രട്ടറി കൂടിയാണ് സ്വാബിർ.

ജിദ്ദ: ഹൃദയാഘതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിലെ ഖുസൈലിൽ നിര്യാതനായി. അരീക്കോട് കീഴുപറമ്പ് സ്വദേശിയും നിലവിൽ എടവണ്ണ കല്ലിടുമ്പിൽ താമസക്കാരനുമായ ശിവപ്രസാദ്( 53) ആണ് മരിച്ചത്.

ജിദ്ദ അബ്ഹൂറിലെ കിംങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് സഹായങ്ങൾക്കായി രംഗത്തുള്ള കെഎംസിസി ജിദ്ദ വെൽഫെയർ വിംഗ് പ്രവർത്തകർ അറിയിച്ചു. ഖുലൈസിന്നടുത്ത് കാർപെൻ്ററി വർക്ക് ഷോപ്പിൽ ജോലിക്കാരനായിരുന്നു.

1️⃣ പൊറോട്ട മേക്കർ

  • സ്ഥലം: അബുദാബി
  • ബന്ധപ്പെടുക: WhatsApp 📞 +971557357307

2️⃣ ക്ലീനിങ് സ്റ്റാഫ് & ഹെൽപ്പർ

  • സ്ഥലം: ദുബൈ
  • ബന്ധപ്പെടുക: WhatsApp 📞 +971547253361

3️⃣ സെയിൽസ് മാൻ (കമ്പ്യൂട്ടർ പരിജ്ഞാനം)

  • സ്ഥലം: ഷാർജ (സ്റ്റേഷനറി ഷോപ്പ്)
  • ബന്ധപ്പെടുക: WhatsApp 📞 +971547978984

4️⃣ കിച്ചൻ ഹെൽപ്പർ

  • സ്ഥലം: അജ്‌മാൻ (ജ്യൂസ് ഷോപ്പ്)
  • നിബന്ധന: UAE ഉള്ളവർ മാത്രം
  • ബന്ധപ്പെടുക: WhatsApp 📞 +971553156227

5️⃣ ഗ്രോസറി സ്റ്റാഫ് (അനുഭവമുള്ളവർ)

  • സ്ഥലം: അബുദാബി സിറ്റി
  • വിശദാംശങ്ങൾ: വിസ ഉള്ളവർക്കും ഓപ്പൺ
  • ബന്ധപ്പെടുക: 📞 +971529546805

6️⃣ ഗ്രോസറി സ്റ്റാഫ് (അൽ ഐൻ)

  • സ്ഥലം: അൽയഹയർ, അൽ ഐൻ
  • ബന്ധപ്പെടുക: WhatsApp 📞 +971503314321

7️⃣ ചൈനീസ് മേക്കർ & ക്ലീനിങ് സ്റ്റാഫ്

  • സ്ഥലം: ദുബൈ (കഫ്റ്റീരിയ)
  • ബന്ധപ്പെടുക: 📞 +971565639171

8️⃣ സൂപ്പർമാർക്കറ്റ് സ്റ്റാഫ്

  • സ്ഥലം: അബുദാബി (മശ്രീക്)
  • വിശദാംശങ്ങൾ: വിസ/വിജിറ്റിങ് ഉള്ളവർക്കും
  • ബന്ധപ്പെടുക: 📞 +971503173939

9️⃣ മലയാളി കുക്ക്

  • ശമ്പളം: AED 3000 + വിസ & താമസ സൗകര്യം
  • സ്ഥലം: UAE
  • ബന്ധപ്പെടുക: 📞 +971551856385

🔟 റസ്റ്റോറന്റ് ഹെൽപ്പർ

  • ശമ്പളം: AED 1200 + ഫുഡ് & താമസം
  • സ്ഥലം: ഷാർജ
  • CV അയക്കുക: WhatsApp 📞 +971505513979

11️⃣ ബിരിയാണി സ്പെഷ്യലിസ്റ്റ് & ഷവർമ മേക്കർ

  • സ്ഥലം: ദുബായ് (പുതിയ ഹോട്ടൽ)
  • വിദഗ്ധർ: നോർത്ത് ഇൻഡ്യൻ/ചൈനീസ് കുക്ക്
  • ബന്ധപ്പെടുക: WhatsApp 📞 +971524120599

12️⃣ കേരള കുക്ക് & ടീ / സ്നാക്ക്സ് മേക്കർ

  • ശമ്പളം: AED 2500 (കുക്ക്) + ഫുഡ് & താമസം
  • സ്ഥലം: ഷാർജ
  • CV അയക്കുക: WhatsApp 📞 +971505513979

കൂടുതൽ വിവരങ്ങൾക്കായി അപേക്ഷയിൽ നൽകിയ നമ്പറിൽ ബന്ധപ്പെടുക 🔗

അരീക്കോട്: അരീക്കോട് പുത്തലത്ത് പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മാവേലി സ്റ്റോറിൽ സാധനം വാങ്ങാൻ എത്തിയ അരീക്കോട് കൊഴക്കോട്ടൂർ സ്വദേശിയെ ജീവനക്കാരൻ പൊതുമധ്യത്തിൽ അവഹേളിച്ചതായി പരാതി.

മാവേലി സ്റ്റോറിൽ നിന്നും റേഷൻ കാർഡ് കാണിച്ച് അവശ്യസാധനങ്ങൾ ആവശ്യപ്പെട്ട ഇദ്ദേഹത്തെ സ്റ്റേഷനറി ഉൽപ്പന്നങ്ങൾ നിർബന്ധപൂർവ്വം വാങ്ങാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് ജീവനക്കാരൻ, ആവശ്യപ്പെട്ട സബ്സിഡി സാധനങ്ങൾ നിഷേധിക്കുകയും റേഷൻ കാർഡ് വലിച്ചെറിഞ്ഞ് അസഭ്യം പറയുകയും ചെയ്തു.

മാവേലി സ്റ്റോറിൽ നിന്നും ആദായനിരക്കിൽ സാധനം വാങ്ങുമ്പോൾ കൂടെ സ്റ്റേഷനറി ഉൽപ്പന്നങ്ങൾ നിർബന്ധമായും വാങ്ങണമെന്ന് സർക്കാർ ഉത്തരവ് ഉണ്ടെന്ന് ജീവനക്കാരൻ അവകാശപ്പെട്ടു. 2025 മുതലാണ് ഈ ഉത്തരവ് എന്നാണ് ജീവനക്കാരന്റെ വാദം. എന്നാൽ തനിക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കുകയും അവശ്യസാധനങ്ങൾ നൽകാതെ റേഷൻ കാർഡ് വലിച്ചെറിഞ്ഞ് പൊതു മധ്യത്തിൽ അസഭ്യം പറഞ്ഞ് അവഹേളിച്ചതിൽ പരാതി നൽകിയിരിക്കുകയാണ് ഉപഭോക്താവ്.

ജില്ലാ ഉപഭോക്ത കോടതി, ജില്ലാ കലക്ടർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്. കൂടാതെ പരാതിയിൽ ജീവനക്കാരൻ അവകാശപ്പെട്ട വിചിത്ര ഉത്തരവിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം വിശദീകരണം ആവശ്യപ്പെടും.

അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് അരീക്കോട് ബ്ലോക്ക് പരിവർ പ്രസിഡണ്ട് സൈനുദ്ദീൻ പൊന്നാടിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെടി അശ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് വെച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിന് അരീക്കോട് ബ്ലോക്കിൽ നിന്നും പ്രതിനിധീകരിച്ച മെഡലുകൾ കരസ്ഥമാക്കിയ 31 മക്കളെ ഗിഫ്റ്റുകളും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ബഡ്സ് BRC സ്പെഷ്യൽ സ്കൂളിലൂടെ പ്രവർത്തനത്തെക്കുറിച്ച് മലപ്പുറം ജില്ലാ പരിവാർ പ്രസിഡണ്ട് ഖാലിദ് മാഷ് രക്ഷിതാക്കൾക്ക് ബോധവൽക്കരണം ക്ലാസുകൾ നൽകി. പരിപാടിക്ക് ആശംസകൾ അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗസിർ കല്ലട. ജില്ലാ പരിവാർ സെക്രട്ടറി ജാഫർ ചാളണ്ടി. സാമൂഹ്യ സുരക്ഷാ മിഷൻ കോഡിനേറ്റർ ജാഫർ സി എംപിബി ഷൗക്കത്ത്, കരീം എളമരം, റഫീക്ക, സിപി മാസ്റ്റർ, കാവനൂർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അബ്ദുൽസലാം. കെ കുഴിമണ്ണ സ്വാഗതവും അബ്ദുറഹ്മാൻ പുൽപ്പറ്റ നന്ദിയും പറഞ്ഞു

 

1️⃣ എഞ്ചിനീയറിംഗ് പ്രൊഫഷണൽ

  • മേഖല: വാട്ടർ ട്രീറ്റ്‌മെന്റ്
  • ക്ഷമത: AutoCAD, വാട്ടർ നെറ്റ്‌വർക്കിങ്, സൈറ്റ് ഹാൻഡ്ലിംഗ്, ക്ലയന്റ് ഇടപാട്, ഡോക്യുമെന്റേഷൻ
  • ശമ്പളം: ആകർഷകമായ പാക്കേജ് + എല്ലാ ആനുകൂല്യങ്ങളും
  • ബന്ധപ്പെടുക: 📞 92808067

2️⃣ എഞ്ചിനീയറിംഗ് പ്രൊഫഷണൽ

  • മേഖല: വാട്ടർ ട്രീറ്റ്‌മെന്റ്
  • ക്ഷമത: AutoCAD, വാട്ടർ നെറ്റ്‌വർക്കിങ്, സൈറ്റ് ഹാൻഡ്ലിംഗ്, ക്ലയന്റ് ഇടപാട്, ഡോക്യുമെന്റേഷൻ
  • പ്രവൃത്തിഘട്ടം: ദിവസവും 9 മണിക്കൂർ
  • ശമ്പളം: OMR 500–800 (അനുഭവം അനുസരിച്ച്)
  • കമ്പനിയുടെ ആനുകൂല്യങ്ങൾ: അടിസ്ഥാന സൗകര്യങ്ങൾ
  • ബന്ധപ്പെടുക: 📞 91928745

3️⃣ HVAC ടെക്നീഷ്യൻസ്

  1. ഡക്ട്മാൻ: ശമ്പളം OMR 200
  2. ഇൻസുലേറ്റർ: ശമ്പളം OMR 170
  • പ്രവൃത്തിഘട്ടം: 10 മണിക്കൂർ
  • സൗകര്യങ്ങൾ: താമസം, വിസ കമ്പനി നൽകും
  • ബന്ധപ്പെടുക: 📞 91928745

4️⃣ പെർഫ്യൂം ഷോപ്പ് സെയിൽസ് മാൻ

  • സ്ഥലം: മസ്‍കറ്റ്
  • പ്രായം: 22–30
  • ഭാഷാ പരിജ്ഞാനം: അറബിക്, ഇംഗ്ലീഷ്, ഹിന്ദി
  • ബന്ധപ്പെടുക: 📞 97761002

5️⃣ ക്യാഫേ & ഫാസ്റ്റ്‌ഫുഡ് സ്റ്റാഫ്

  1. ബർഗർ/സാൻഡ്‌വിച്ച് മേക്കർ
  2. വെയിറ്റർമാർ
  3. ജ്യൂസ് മേക്കർ
  • ബന്ധപ്പെടുക: 📞 9600 7511

6️⃣ ട്രക്ക് ഡ്രൈവർമാർ

  • മേഖല: പ്ലാസ്റ്റിക് മാനുഫാക്ചറിംഗ്
  • പൗരത്വം: ഒമാനികൾ മാത്രം
  • രസൂമയോ അപേക്ഷ അയക്കുക: 📧 [email protected]

7️⃣കേരളകുക്ക് – കോഫി ഷോപ്പ്

  • സ്ഥലം: Sohar, Falaij
  • സമ്പർക്കം: WhatsApp മാത്രം 📞 93031061

8️⃣ കുക്ക് – കേരള ഹോട്ടൽ (മസ്‍കറ്റ്)

  • വിദഗ്ധത: ചൈനീസ്, അറബിക്ക്, നാടൻ ഭക്ഷണം
  • മുൻഗണന: മലബാർ പ്രാന്തവാസികൾ
  • പ്രായം: 45-ൽ താഴെ
  • വിസ ലഭ്യമാണ്
  • ബന്ധപ്പെടുക: WhatsApp 📞 78738545

9️⃣ ടയർ ഷോപ്പ് സ്റ്റാഫ്

  • സ്ഥലം: ഒമാൻ, ഇമ്പ്രി
  • സമ്പർക്കം: 📞 7976 0157

കൂടുതൽ വിവരങ്ങൾക്കായി അപേക്ഷയിൽ നൽകിയ നമ്പറിൽ ബന്ധപ്പെടുക. 🔗

1️⃣ എണ്ണക്കടികൾ ഉണ്ടാക്കാൻ

എല്ലാവിധ എണ്ണക്കടികളും ചായയും ഉണ്ടാക്കാൻ അറിയുന്ന ഒരാളെ സൗദിയിലെക്ക് ആവശ്യമുണ്ട്. സ്ഥലം ദവാദ്മി.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
0597202517

2️⃣ ഡ്രൈവർമാരെ ആവശ്യമുണ്ട്

റിയാദിൽ എ ഡി എൽ കമ്പനിയിൽ ഹെവി ഡ്രൈവർ, ഡൈന ഡ്രൈവർ എന്നിവർക്ക് ഡ്രൈവർ വിത്ത്‌ സെയിൽസ് (റേഡിയേറ്റർ വാട്ടർ) ആയി വർക്ക്‌ ചെയ്യാൻ അവസരം ഉണ്ട്.

സൗദിയിൽ എല്ലാ റൂട്ടിലും പോകേണ്ടിവരും. താല്പര്യം ഉള്ളവർ വാട്സാപ്പിൽ ബന്ധപ്പെടുക : 00966 57123 3032

3️⃣ കുക്കിനെ ആവശ്യമുണ്ട്

വാദി ദവാസറിലെ പ്രമുഖ ഹോട്ടലിലേക്ക് കുക്കിനെ ആവശ്യമുണ്ട്‌.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0532634659

4️⃣ എണ്ണക്കടികൾ ഉണ്ടാക്കാൻ

എല്ലാവിധ എണ്ണക്കടികളും ചായയും ഉണ്ടാക്കാൻ അറിയുന്ന ഒരാളെ സൗദിയിലെക്ക് ആവശ്യമുണ്ട്. സ്ഥലം വാദി അൽ ദവാസിർ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
0532634659

5️⃣ബൂഫിയ പണിക്ക് ആളെ ആവശ്യമുണ്ട്

മദിന ഖാലിദിയയിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്ന ബൂഫിയയിലേക്ക് ബൂഫിയ പണി അറിയാവുന്ന ആളിനെ ആവശ്യമുണ്ട്. ഫ്രഷ് ബർഗർ, ജിൻജർ ബർഗർ, നോർമൽ ബർഗർ, സാൻഡ്വച്ച്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 0575741789

ഊർങ്ങാട്ടിരി : ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2024-25 ജാഗ്രതാ സമിതി ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കൗമാര വിദ്യാർത്ഥിനികളുടെ പരിശീലന പരിപാടി മുർക്കനാട്, ജിഎംയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ‘ഇളം വെയിൽ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ജിഷ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജോ ആന്റണി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി മുഹമ്മദ് കുട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ടി അലീമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ ഹസനത്ത് കുഞ്ഞാണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി. അനുരൂപ് യു. സാജിത, ഐ സി ഡി എസ് സൂപ്പർവൈസർ, ഡോക്ടർ ജസ്ന, വുമൺ ഫെസിലിറ്റർ, ഫെബിന, എന്നിവർ പ്രസംഗിച്ചു. ട്രെയിനർ, ശ്രീകൃഷ്ണകുമാർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നൂറിൽപ്പരം വിദ്യാർത്ഥിനികൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥിനികൾക്ക് ഇത് വേറിട്ട ഒരു അനുഭവമായി മാറി.