Author

admin

Browsing

പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.

ടാറ്റ സൺസിൻ്റെ ചെയർമാനായി 1991 ലാണ് അദ്ദേഹം സ്ഥാനമേറ്റത്. 2012 ഡിസംബർ വരെ കമ്പനിയെ നയിച്ച അദ്ദേഹം ഗ്രൂപ്പിനെ വൻ ഉയരങ്ങളിലേക്ക് നയിച്ചു. 10000 കോടി രൂപയിൽ നിന്ന് കമ്പനിയുടെ വരുമാനം 100 ബില്യൺ ഡോളറിലേക്ക് ഉയർന്നത് അദ്ദേഹത്തിൻ്റെ കാലത്താണ്. കമ്പനിയിൽ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സൈറസ് മിസ്ത്രി ചെയർമാനായി എത്തിയെങ്കിലും പിന്നീടുണ്ടായ തർക്കം വലിയ വാർത്തയായിരുന്നു. 2016 ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ഇടക്കാല ചെയർമാനായി രത്തൻ ടാറ്റ വീണ്ടുമെത്തി. 2017 ൽ സ്ഥാനം എൻ ചന്ദ്രശേഖറിന് കൈമാറി. തുടർന്ന് ടാറ്റ സൺസിൻ്റെ ചെയർമാൻ എമിററ്റസായി അദ്ദേഹത്തെ ഗ്രൂപ്പ് നിയോഗിക്കുകയായിരുന്നു.

മലപ്പുറം: ജില്ലയിൽ ബൈക്ക് മോഷണം പതിവാക്കിയ പ്രതികളെ പിടികൂടി പൊലീസ്. വേങ്ങര ഊരകം സ്വദേശികളായ പന്നിയത്ത് പറമ്പ് വീട്ടിൽ ഷംനാഫ് (18), കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് (19), താഴത്തുവീട്ടിൽ അബുതാഹിർ (19) എന്നിവരെയാണ് പെരിന്തൽമണ്ണ സി.ഐ. സുമേഷ് സുധാകരൻ, എസ്.ഐ. ഷിജോ സി. തങ്കച്ചൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലയിൽ ടൗണുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് രാത്രികളിൽ ബൈക്കുകൾ മോഷണം പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ 27ന് രാത്രിയിൽ പെരിന്തൽമണ്ണ ടൗണിൽ മൂസക്കുട്ടി ബസ് സ്റ്റാൻഡിന് സമീപത്തുള്ള കെട്ടിടത്തിൽ പാർക്ക് ചെയ്തിരുന്ന കൊണ്ടോട്ടി സ്വദേശിയായ വിദ്യാർത്ഥിയുടെ വണ്ടി മോഷണം പോയിരുന്നു.

ബൈപ്പാസിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പാർക്കിംഗിൽ നിന്ന് ബൈക്ക് മോഷണം പോയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ ഇക്കഴിഞ്ഞ രണ്ടിന് രാത്രി വീണ്ടും ടൗണിൽ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന യുവാവിന്റെ ബൈക്ക് മോഷണം പോയതായി സ്റ്റേഷനിൽ പരാതി ലഭിച്ചു. തുടർച്ചയായി ബൈക്ക് മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ടൗണിലും പരിസരങ്ങളിലുമുള്ള ക്യാമറകൾ ശേഖരിച്ചും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ വേങ്ങര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബൈക്ക് മോഷണ സംഘത്തെകുറിച്ച് സൂചന ലഭിച്ചു. തുടർന്ന് വേങ്ങരയിലും പരിസരങ്ങളിലും നിന്നായി മൂന്ന് പേരെ പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നായി രാത്രിയിൽ കറങ്ങി നടന്ന് ബൈക്കുകൾ മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നമ്പർ പ്ലേറ്റുകൾ മാറ്റിയ ശേഷം മോഷണം നടത്തി കൊണ്ടുവരുന്ന ബൈക്കുകൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാജ നമ്പർ പ്ലേറ്റ് വെച്ചും നമ്പറില്ലെന്നും ഉപേക്ഷിച്ച നിലയിൽ കിട്ടിയതാണെന്നും മറ്റും പറഞ്ഞ് കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുന്നതാണ് രീതി. കൂടുതൽ ബൈക്കുകൾ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഷാജി കൈലാസിന്റെ പേരിൽ തൃശ്ശൂർ, തൃത്താല, താനൂർ എന്നിവിടങ്ങളിൽ ബൈക്ക് മോഷണ കേസുകളുണ്ട്.

തിരുവമ്പാടി : തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്. ബസിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും മറ്റു യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. പുഴയോട് ചേര്‍ന്ന് കീഴ്മേൽ മറിഞ്ഞ നിലയിലാണ് കെഎസ്ആര്‍ടിസി ബസ്. കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് പുഴയിലേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലോളം പേരെ പുഴയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.

ബസിന്‍റെ മുൻഭാഗത്തിനും പുഴയ്ക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്‍റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച് പുറത്തേക്ക് കയറ്റാനാണ് ശ്രമം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. മുത്തപ്പൻ പുഴയിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ബസില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്.

കീഴുപറമ്പ് : മാലിന്യ മുക്ത നവകേരളം- ശുചിത്വ കേരളം സുസ്ഥിരകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വാർഡ് മാലിന്യ മുക്തമാക്കുക, പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ കീഴുപറമ്പ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മെമ്പർ തസ്‌ലീന ഷബീറിന്റെ നേതൃത്വത്തിൽ തുണിസഞ്ചി വിതരണം ചെയ്യാൻ തീരുമാനിച്ചു. തുണി സഞ്ചി വിതരണോദ്ഘാടനം ജില്ലാ കളക്ടർ വി.ആർ വിനോദ് വാർഡ് സി ഡി എസ് മെമ്പർ മെഹറുന്നീസക്ക് നൽകി നിർവഹിച്ചു. അസി. കളക്ടർ വി.എം ആര്യ, ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ റൈഹാനത്ത് കുറുമാടൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പ്രൊഫ: കെ.എ നാസർ, റംലബീഗം എന്നിവർ പങ്കെടുത്തു.

അരീക്കോട്: ഹൃദ്രോഗവും പക്ഷാഘാതവും തടയാനുള്ള മികച്ച മാർഗ്ഗങ്ങൾ ശരിയായ വ്യായാമവും ഭക്ഷണനിയന്ത്രണവും ആണെന്ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന അരീക്കോട് ആരോഗ്യകൂട്ടായ്മയുടെ പരിശീലന പരിപാടിയിൽ ഡോക്ടർ ഹമീദ് ഇബ്രാഹിം പറഞ്ഞു. ജീവിതശൈലിരോഗങ്ങൾ നിയന്ത്രിക്കാൻ ശരിയായ വ്യായാമവും ഭക്ഷണശീലങ്ങളും അനിവാര്യമാണെന്നും, ഇത് ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ അപകടകരമായ അവസ്ഥകൾ തടയാനുള്ള പ്രധാന മാർഗമാണെന്നും അദ്ദേഹം ആരോഗ്യമേളയിൽ വിശദീകരിച്ചു.

പരിപാടിയിൽ എം.പി. മഹബൂബ് (കുഞ്ഞാണി) ട്രെയിനർ സി. ജാഫറിന് ഉപഹാരം നൽകി. ഡോക്ടർ ലുകുമാൻ, ടി. സലീം, എൻ.വി. സകരിയ, അബ്ദുൽ നാസർ എം. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Looking to improve your typing speed and accuracy? There are numerous apps available to help you on your journey! Today, I, Muhammed Nuhman, will be reviewing two popular options:

1. Typing Speed Test – Master (Android) (by Piter HaSa)

Features:

    • Offers various typing tests with different difficulty levels, helping you progress gradually.
    • Provides character, word, and sentence practice options to target different aspects of typing.
    • Displays statistics like typing speed (WPM), accuracy, and elapsed time, allowing you to track your progress.
    • Includes practice lessons with highlighted letters to improve focus and accuracy.
    • Leaderboard functionality lets you compare your performance with others (optional).

Potential Drawbacks:

      • The app description might not be extensively detailed, so some features might require exploration within the app.
      • In-app purchases might be present for additional features or functionalities.
  • Overall: This app offers a comprehensive set of features for improving typing speed and accuracy. The practice lessons, statistics, and potential leaderboard can be motivating tools for learning.

2. Typing Speed Test (iOS) (by Typing Speed)

Features:

    • Provides multiple typing tests with customizable options, including time limit and difficulty level.
    • Displays WPM (words per minute) and accuracy percentage after each test.
    • Offers practice lessons for building proficiency in typing individual characters and words.
    • Integrates sentence typing tests to improve real-world typing scenarios.

Potential Drawbacks:

      • Similar to the Android app, the detailed features might not be readily available in the app description.
      • In-app purchases might exist for additional functionalities.
  • Overall: This app offers a user-friendly platform for practicing and testing your typing skills. The customizable tests and practice lessons cater to different needs.

Choosing the Right App:

Both apps offer effective tools for refining your typing skills. Here are some factors to consider when choosing:

  • Platform: Consider your phone’s operating system (Android or iOS).
  • Features: Prioritize features that align with your learning style and goals (e.g., practice lessons, leaderboards).
  • User Interface: Choose an app with a clear and user-friendly interface for ease of use.

Additional Tips:

  • Practice consistently: Regular practice is crucial for long-term improvement.
  • Focus on accuracy: Prioritize accuracy over speed initially. As your accuracy improves, your speed will naturally increase.
  • Explore different exercises: Experiment with various practice modes offered by the app to target specific weaknesses.

With dedication and the right tools, you can become a typing master!

Download Links:

Written by Muhammed Nuhman

Living in Kuwait? The Sahel app, offered by the Kuwaiti government, aims to simplify citizen and resident interactions with various government agencies. In this review, I, Muhammed Nuhman, will explore the app’s functionalities and potential benefits, along with some user-reported concerns.

What Does the Sahel App Offer?

  • Unified Platform: Access a wide range of government services from a single app, eliminating the need to visit multiple websites or offices.
  • Data Management: View and track the status of your official documents, including their validity periods.
  • Service Requests: Submit requests for various government services directly through the app, potentially saving time and effort.
  • Appointments: Book appointments with government agencies through the integrated Matta platform, streamlining the process.
  • Notifications & Announcements: Stay informed about government news, service updates, and announcements relevant to residents.

Potential Benefits:

  • Convenience: The app offers a centralized hub for government interactions, potentially saving you time and simplifying processes.
  • Transparency: Track the status of your official documents and service requests directly within the app.
  • Accessibility: Access government services and information on the go, from your mobile device.

Reported User Concerns:

While the Sahel app offers promising features, some users have reported encountering issues:

  • Limited Language Support: The app may currently lack English language support, potentially creating a barrier for non-Arabic speakers.
  • Bugs and Functionality Issues: Some users have reported encountering bugs or glitches within the app.

Overall:

The Sahel app holds significant potential to streamline government interactions for residents of Kuwait. However, addressing language barriers and user-reported issues will be crucial for wider adoption and a smoother user experience.

Download Links:

Important Note:

This review is based on publicly available information and user reports. It’s recommended to refer to the official app description and user reviews for the latest updates and information.

Muhammed Nuhman

Dreaming of winning big with the Dubai Duty Free Millennium Millionaire or the Big Ticket raffle? There are apps available to help you stay on top of the latest draw results conveniently. Here’s a review of two popular options, both available for Android devices:

1. Dubai Duty Free Draw Results (by Rainbow Tech Solutions)

  • Features:

    • View the latest Dubai Duty Free Millennium Millionaire draw results directly on your phone.
    • Access past draw results for reference.
    • The app appears lightweight and focused solely on presenting draw results.
  • Potential Drawbacks:

    • Limited information available. There seems to be no official confirmation about the app’s affiliation with Dubai Duty Free.
    • Lacks additional features like draw notifications or ticket purchase information.
  • Overall: This app seems like a simple solution for those who just want to check the latest Dubai Duty Free draw results quickly. However, the lack of additional features and unconfirmed official association might be a concern for some users.

2. Big Ticket Results (by RK Tech Apps)

  • Features:

    • View the latest Big Ticket draw results.
    • Access past draw results for reference.
    • The app description mentions additional features like upcoming draw information and potentially live draw streaming (subject to verification).
  • Potential Drawbacks:

    • Similar to the Dubai Duty Free app, there is no confirmation about the app’s official affiliation with Big Ticket.
    • The extent of additional features like live draw streaming requires verification within the app itself.
  • Overall: This app offers potentially more features than the Dubai Duty Free Draw Results app, but confirmation of these features and the app’s official status is necessary.

Important Note:

Unfortunately, neither of these apps appears to have an iOS version available at this time. It’s advisable to check the official websites of Dubai Duty Free and Big Ticket for authorized apps or reliable ways to access draw results on iOS devices.

Before participating in any lottery or raffle, ensure you understand the official rules and regulations set by the organizers.

Download Links (Android):

Remember, these are just two options available. It’s always recommended to do your research and choose an app that is trustworthy and fulfills your specific needs.

Written by Muhammed Nuhman

Staying informed about the weather is crucial, whether you’re planning an outdoor activity or simply curious about the day’s forecast. The Weather Channel app, available for both Android and iOS devices, aims to be your one-stop shop for all things weather-related. Let’s delve into the app’s features and see if it lives up to the hype.

Key Features:

  • Hyperlocal Forecasts: Get detailed and up-to-date weather information for your exact location, including hourly and daily forecasts, with temperature, precipitation chances, wind speed, humidity, and even UV index.
  • Severe Weather Alerts: Be prepared for anything with real-time weather alerts for your area. Receive notifications about thunderstorms, snowstorms, floods, and other potential hazards, allowing you to take necessary precautions.
  • Interactive Radar: Track approaching weather systems with the app’s interactive radar. Visualize rain, snow, and storms in your area, allowing you to plan your day accordingly.
  • Extended Forecast: Get a glimpse into the future with extended forecasts that provide a general overview of the weather for the next week or even longer.
  • Customizable Settings: Tailor the app to your preferences. Choose the units you want to see (Celsius or Fahrenheit), personalize alerts, and even set up weather notifications for multiple locations.
  • News and Videos: Stay informed with the latest weather news and watch informative videos from The Weather Channel’s team of meteorologists.

Potential Drawbacks:

While The Weather Channel app offers a comprehensive set of features, some users have reported encountering a few drawbacks:

  • In-App Purchases: Some advanced features, such as removing ads or accessing exclusive weather data, might require in-app purchases.
  • Occasional Inaccuracy: While weather forecasting technology is constantly evolving, there have been instances where the app’s forecasts haven’t been entirely accurate.

Overall:

The Weather Channel app is a valuable tool for anyone who wants to stay informed about the weather. Its user-friendly interface, comprehensive features, and real-time updates make it a convenient choice. However, be aware of potential in-app purchases and the occasional inaccuracy inherent to weather forecasting.

Download Links:

Stay weather-ready with The Weather Channel App!

In today’s busy world, managing fuel and LPG needs shouldn’t be a hassle. Luckily, the IndianOil ONE app offers a user-friendly solution for all IndianOil customers. This comprehensive platform empowers you to handle everything from booking LPG cylinders to finding the nearest petrol pump, all at your fingertips.

Why Choose IndianOil ONE?

  • Convenience at Your Fingertips: Ditch the long queues and phone calls. Book LPG cylinders, manage your account, and access essential services with just a few taps.
  • Seamless Booking: Effortlessly book your LPG refills directly through the app, saving you valuable time and effort.
  • Track Your LPG History: Maintain a clear record of all your past LPG bookings and transactions within the app.
  • Never Miss a Pump: Locate the nearest IndianOil petrol pump or LPG distributor using the app’s dynamic search feature. No more wasting time searching for fuel stations!
  • XTRAREWARDS Loyalty Simplified: Enroll in the XTRAREWARDS loyalty program and manage your points balance and transaction history directly within the app. Maximize your rewards and get the most out of every fuel purchase.
  • Manage Your Account: Easily manage your existing LPG connection, update distributor information, or even request mechanic services directly through the app.
  • Efficient Support: Need help? Raise and track service requests directly from the app, ensuring your concerns are addressed promptly. IndianOil customer support is also readily available through the app for any assistance you may require.

Technical Specifications:

  • Version: 3.1.46 (as of August 23, 2024)
  • Download Size: 52 MB
  • Compatibility: Android 5.0 and up
  • Downloads: 10,000,000+
  • Content Rating: Rated for 3+
  • Release Date: November 15, 2018
  • Developer: Indian Oil Corporation Ltd

Download the IndianOil ONE App Today!

Whether you’re a frequent fuel user or manage LPG refills for your household, the IndianOil ONE app offers an invaluable solution for all your fuel-related needs. Download the app today and experience the convenience of streamlined fuel and LPG management.

Download Links:

Take control of your fuel and LPG needs with the IndianOil ONE app. Download it today!