കിഴുപറമ്പ് : വൈദ്യുതി ചാർജ് കുത്തനെ വർധിപ്പിച്ച സർക്കാരിനെതിരെ കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുപറമ്പ അങ്ങാടിയിൽ പന്തം കൊളുത്തി പ്രധിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ, മുൻ മണ്ഡലം പ്രസിഡന്റ് എംഇ…

കാവനൂർ: കാവനൂർ ആശുപത്രിപടി പരേതനായ തേലക്കാടൻ മുഹമ്മദ് എന്നവരുടെ ഭാര്യ ചെറുവള്ളക്കാടൻ മമ്മാത്തുട്ടി 75 എന്നവർ ഇന്ന് രാവിലെ മരണപ്പെട്ടു. പരേതയുടെ ജനാസ ഇന്ന് ഉച്ചക്ക് 1 മണിക്ക് കാവനൂർ ജുമാ മസ്ജിദിൽ. മക്കൾ: അബദുറഹിമാൻ, ഷൗക്കത്തലി, കദീജ,…

കാവനൂർ: പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഡി വൺ ഫിറ്റ്നസ് സെന്ററിൽ വിവിധ വിഭാഗങ്ങളിലായി നടന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ഉസ്മാൻ നിർവഹിച്ചു. വാർഡ് മെമ്പർ മഞ്ചേരി അഷ്‌റഫുമായി ഗുസ്തി പിടിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. 65…

അരീക്കോട് : അരീക്കോട് GHSS- അരക്കഞ്ചേരി- കാരിപറമ്പ് റോഡിലെ കയ്യേറ്റങ്ങളും കാടുകളും കൃഷികളും കെട്ടിടാവശിഷ്ടങ്ങളും നീക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലടയ്ക്ക് ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ 300 ഓളം പേർ ഒപ്പിട്ട…

മലപ്പുറം: കാഴ്ചാപരിമിതര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടനുഭവിക്കാന്‍ മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അകക്കാഴ്ച എന്ന പേരില്‍ സജ്ജീകരിച്ച ഡാര്‍ക്ക് റൂം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. അസി. കലക്ടര്‍ വി.എം ആര്യ, സാമൂഹ്യനീതി ഓഫീസര്‍…

പത്തനാപുരം: മാലിന്യമുക്തം നവ കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭയിൽ റിപ്പോർട്ട് അവതരണത്തിൽ പത്തനാപുരം എ യുപി സ്കൂളിന് രണ്ടാം സ്ഥാനം.പറമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ പ്രതിനിധിയായി പഞ്ചായത്ത്…

അരീക്കോട്: അറബിക് യുനി സ്പോക്കൺ അറബിക് അക്കാദമിയുടെ പത്താം വാർഷിക പ്രഖ്യാപനവും അരീക്കോട് പത്തനാപുരത്ത് നിർമ്മിച്ച പുതിയ ഓഫീസ് ഉദ്ഘാടനവും നടന്നു. സി ഇ ഒ സഈദ് അരീക്കോടിന്റെ അധ്യക്ഷതയിൽ ദുബായിയിലെ പ്രമുഖ വ്യവസായിയും തിലാൽ ബിസ്നെസ്സ് ഗ്രൂപ്പ്…

തെരട്ടമ്മൽ : ഊർങ്ങാട്ടിരി പഞ്ചായത്തിന് കീഴിൽ ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം നടപ്പിലാക്കിയ നാല് മാസത്തെ സൗജന്യ ടൈലറിംഗ് പരിശീലനം പൂർത്തിയാക്കിയ പഠിതാക്കൾ ചേർന്ന് വസ്ത്ര വിഭവങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…

കുനിയിൽ: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി അരുണോദയം വായനശാല യുടെ കീഴിൽ വെല്ലുവിളികളും പരിമിതികളും അതിജീവനത്തിന്റെ രസതന്ത്രമാക്കി മാറ്റി മൂന്ന് പതിറ്റാണ്ടിലധികം വ്യാപാരരംഗത്തെ നിറസാന്നിധ്യമായ ഫൈസൽ കിളിക്കോടനെ കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ ആദരിച്ചു. വായനശാല പ്രസിഡൻ്റ്…

കാവനൂർ : കൊയമ്പുറോൻ ഉമ്മർകുഞ്ഞുട്ടി (68) മരണപ്പെട്ടു. (മുൻ അരിക്കോട് ബ്ലോക്ക് മെമ്പർ, മുൻ കാവനൂർ പഞ്ചായത്ത് മെമ്പർ, കാവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, നിലവിൽ കാവനൂർ സ്പർഷം പാലിയേറ്റീവ് ചെയർമാൻ) എന്നീ നിലകളിൽ പ്രവർത്ഥിച്ചിട്ടുണ്ട്. ഇന്ന്…