അരീക്കോട് : കേന്ദ്ര അവഗണനക്കെതിരെ മഹിളാഅസോസിയേഷൻ അരീക്കോട് പോസ്റ്റ്‌ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സി.പി.ഐ.എം അരീക്കോട് ഏരിയാ സെക്രട്ടറി എൻ.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി മെമ്പർ സഖാവ് ആയിഷ പുല്പറ്റ, സഖാവ് കെ. സാദിൽ എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡന്റ് വി.കെ ദിവ്യ ആദ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സരോജിനി വിളയിൽ സ്വാഗതവും ഏരിയാ ട്രഷറർ കെ. ഗീത നന്ദിയും പറഞ്ഞു.
Comments are closed.