കുനിയിൽ : 2023 -24 അധ്യയന വർഷത്തിൽ കുനിയിൽ അൽ അൻവാർ സ്കൂളിൽ നിന്നും എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു.…
മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് മെയ് 20 ന് രാവിലെ 10 ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21 ന് പുലര്‍ച്ചെ 12.05 ന് ആദ്യ…
കുനിയിൽ: അരീക്കോട് സബ്ജില്ലാ റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) ഈ വർഷം ഹജ്ജിന് പോകുന്ന അംഗങ്ങൾക്ക് ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാന കുറുമാടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം കെ.വി റഫീഖ് ബാബു,…
അരീക്കോട് : കീഴുപറമ്പ് നോർത്തിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച കാത്തിരിപ്പു വിശ്രമ കേന്ദ്രം പൊളിച്ചു മാറ്റുന്നതിനെതിരെ കോടതി ഇംഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചു എം.കെ അഫ്സൽ ബാബു, സജീവ് പി.ടി എന്നിവർ നൽകിയ പരാതിയിൽ കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ദ്രുതഗതിയിൽ 7…
കുനിയിൽ: പ്രഭാത് കുനിയിൽ സംഘടിപ്പിച്ച 19-ാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ വാസ്ക് പൂങ്കുടിയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ വിജയികളായി. ജേതാക്കൾക്ക് മുൻ സന്തോഷ് ട്രോഫി താരവും കേരള പോലീസ് ടീം ക്യാപ്റ്റനുമായ ഫിറോസ്…
അരീക്കോട്: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ അവാർഡ് മത്സരത്തിൽ കേരളത്തിൽ നിന്നും ദേശീയ തലത്തിലേക്ക് ജിഎച്ച്എസ്എസ് വടശ്ശേരിയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് റോഷൻ ടി. തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നും 5 കുട്ടികളാണ് ജൂൺ മാസം നടക്കുന്ന…
അരീക്കോട്: അരീക്കോട് വൈ.എം.എ മഞ്ചേരി പ്രശാന്തി ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് അരീക്കോട് താഴത്തെങ്ങാടിയിൽ വെച്ച് അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എംഎസ്പി അസിസ്റ്റൻറ് കമാൻഡൻ്റ് പി. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ മാടത്തിങ്ങൽ ജമീല അദ്ധ്യക്ഷത…
അരീക്കോട്: അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ പ്രശസ്ത ഫുട്ബോൾ താരം ആസിഫ് സഹീർ ഫ്ലാഗ് ഓഫ് ചെയ്തു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട, എൻ വി സക്കരിയ…
കൊഴക്കോട്ടൂർ : മഴക്കാല രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി മഴക്കാല പൂർവ ശുചിത്വ പരിപാടി വിജയിപ്പിക്കുവാൻ അരീക്കോട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് തലത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ശാസ്ത്രീയ മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ വീടുകളിൽ ഉറപ്പാക്കുക, കൊതുകുജന്യ രോഗ പ്രതിരോധത്തിനായി…
അരീക്കോട്: അരീക്കോട് ടാർഗറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ജമാലുദ്ദീൻ മാളിയേക്കലിൻ്റെ നേതൃത്വത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾക്കാണ് കരിയർ ഗൈഡൻസ് ക്ലാസ് നൽകിയത്. വിജയികൾക്ക് ശീൽഡ്, സർട്ടിഫിക്കേറ്റ്, സ്കോളർഷിപ്പ്…