മലപ്പുറം: കാഴ്ചാപരിമിതര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടനുഭവിക്കാന്‍ മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അകക്കാഴ്ച എന്ന പേരില്‍ സജ്ജീകരിച്ച ഡാര്‍ക്ക് റൂം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. അസി. കലക്ടര്‍ വി.എം ആര്യ, സാമൂഹ്യനീതി ഓഫീസര്‍…
പത്തനാപുരം: മാലിന്യമുക്തം നവ കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭയിൽ റിപ്പോർട്ട് അവതരണത്തിൽ പത്തനാപുരം എ യുപി സ്കൂളിന് രണ്ടാം സ്ഥാനം.പറമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ പ്രതിനിധിയായി പഞ്ചായത്ത്…
അരീക്കോട്: അറബിക് യുനി സ്പോക്കൺ അറബിക് അക്കാദമിയുടെ പത്താം വാർഷിക പ്രഖ്യാപനവും അരീക്കോട് പത്തനാപുരത്ത് നിർമ്മിച്ച പുതിയ ഓഫീസ് ഉദ്ഘാടനവും നടന്നു. സി ഇ ഒ സഈദ് അരീക്കോടിന്റെ അധ്യക്ഷതയിൽ ദുബായിയിലെ പ്രമുഖ വ്യവസായിയും തിലാൽ ബിസ്നെസ്സ് ഗ്രൂപ്പ്…
തെരട്ടമ്മൽ : ഊർങ്ങാട്ടിരി പഞ്ചായത്തിന് കീഴിൽ ജൻ ശിക്ഷൺ സൻസ്ഥാൻ മലപ്പുറം നടപ്പിലാക്കിയ നാല് മാസത്തെ സൗജന്യ ടൈലറിംഗ് പരിശീലനം പൂർത്തിയാക്കിയ പഠിതാക്കൾ ചേർന്ന് വസ്ത്ര വിഭവങ്ങളുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു. പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്…
കുനിയിൽ: ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി അരുണോദയം വായനശാല യുടെ കീഴിൽ വെല്ലുവിളികളും പരിമിതികളും അതിജീവനത്തിന്റെ രസതന്ത്രമാക്കി മാറ്റി മൂന്ന് പതിറ്റാണ്ടിലധികം വ്യാപാരരംഗത്തെ നിറസാന്നിധ്യമായ ഫൈസൽ കിളിക്കോടനെ കീഴുപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പി.എ റഹ്മാൻ ആദരിച്ചു. വായനശാല പ്രസിഡൻ്റ്…
കാവനൂർ : കൊയമ്പുറോൻ ഉമ്മർകുഞ്ഞുട്ടി (68) മരണപ്പെട്ടു. (മുൻ അരിക്കോട് ബ്ലോക്ക് മെമ്പർ, മുൻ കാവനൂർ പഞ്ചായത്ത് മെമ്പർ, കാവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, നിലവിൽ കാവനൂർ സ്പർഷം പാലിയേറ്റീവ് ചെയർമാൻ) എന്നീ നിലകളിൽ പ്രവർത്ഥിച്ചിട്ടുണ്ട്. ഇന്ന്…
കാവനൂർ : കാവനൂർ സ്പർശം പാലിയേറ്റിവിന് നിർമിക്കാൻ പോകുന്ന കെട്ടിടത്തിന്റെ കുറ്റി അടിക്കൽ കർമ്മം സ്ഥലം എംഎൽഎ പി.കെ ബഷീർ നിർവഹിച്ചു. പദ്ധദിക്ക് ആവശ്യമായ സ്ഥലം കുഞ്ഞാൻ ഹാജിയാണ് സൗജന്യമായി വിട്ടു നൽകിയത്. സ്ഥലം കൈമാറ്റവും ചടങ്ങിൽ വെച്ച്…
അരീക്കോട് : അരീക്കോട് മുക്കം റൂട്ടിൽ കുറ്റൂളിയിൽ ഇന്ന് ഉച്ചക്ക് 3 മണിക്കുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണന്ത്യം. വീടിനു സമീപം റോട്ടിൽ നിന്നും വീട്ടിലേക്ക് തിരിയുന്നതിനിടെ സ്കൂട്ടറിൽ ബസ്സ് ഇടിച്ചാണ് അപകടം. ഉടനെ അരീക്കോട് മദർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും…
ഊർങ്ങാട്ടിരി: പൂവത്തിക്കൽ കെ പി ഗോകുൽദാസിന്റെ കരൾ മാറ്റിവെക്കുന്ന ശസ്ത്രക്രിയക്ക് വേണ്ടി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനങ്ങാങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫണ്ട് ശേഖരണത്തിന്റെ കളക്ഷൻ തുക ചികിത്സാ കമ്മിറ്റി രക്ഷധികാരിയും, പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജിഷ. സി.…