അരീക്കോട്: വേറിട്ട പരിപാടികളുമായി നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ‘ഓപ്പൺ മൈൻഡ്’ എന്ന പേരിൽ സംഘടിപ്പിച്ച നോളജ് ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. ഉന്നതരായ പ്രതിഭകളുമായി വിദ്യാർഥികൾക്ക് സംവദിക്കുന്നതിന് വേദിയൊരുക്കിയ “ഓപ്പൺ…

അരീക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി CWFI പെൻഷൻകാർക്ക് ചെമ്രക്കാട്ടൂലിൽ സംഘടിപ്പിച്ച കൺവെൻഷൻ യൂണിയൻ ഏരിയാ കമ്മിറ്റി അംഗം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ശശികുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എൻ.എം. പ്രകാശൻ അധ്യക്ഷനായി. ജില്ലാ…

വാഴക്കാട്: വാഴക്കാട് മുണ്ടുമുഴിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ച് രണ്ടു പേർ മരണപെട്ടു. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52), സഹോദര പുത്രൻ റിയാസ് (29) എന്നിവർ മരണപെട്ടത്. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ്…

ചീക്കോട്: എന്റെ കുടുംബത്തിന് സുന്നത്ത് എന്റെ കുട്ടിക്ക് കുസുമം എന്ന പ്രമേയത്തിൽ ഈ മാസം അഞ്ചു മുതൽ പതിനഞ്ചു വരെ നീണ്ടുനിൽക്കുന്ന സുന്നത്ത് മാസിക ക്യാമ്പയിൻ വെട്ടുപ്പാറയിൽ നടന്ന റൈയ്ഞ്ച് യോഗത്തിൽ ചീക്കോട് റൈയിഞ്ച് അംഗങ്ങൾ വരി ചേർന്നു.…

അരീക്കോട് : അരിക്കോട് ഉപജില്ല കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ 90 മാർക്ക് നേടി പത്തനാപുരം എയുപി സ്കൂൾ, മറ്റു സ്കൂളുകളെ പിന്നിലാക്കി കൊണ്ട് ഓവറോൾ സ്ഥാനം നിലനിർത്തി. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്ന പത്തനാപുരം എയുപി സ്കൂൾ, എൽപി…

അരീക്കോട് : മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ “മലയാളം മറക്കുന്ന മലയാളി” എന്ന വിഷയത്തിൽ പ്രഭാഷണവും, കെഎസ്എസ്പിയു അംഗങ്ങളുടെ കവിതാലാപനവും സംഘടിപ്പിച്ചു. ഊർങ്ങാട്ടിരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി…

കീഴുപറമ്പ് : ഏറനാട് നിയോജകമണ്ഡലത്തിൽ പികെ ബഷീർ എം എൽ എയുടെ പ്രചരണ പരിപാടി പത്തനാപുരത്തെ പള്ളിപടിയിൽ സമാപിച്ചു. വയനാട് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം കല്ലിങ്ങലിൽ നിന്ന് ആരംഭിച്ച് കീഴ്പറമ്പ്, അൻവാർ നഗർ, കുനിയിൻ…

കുനിയിൽ : കെ എം ടൂൾസ് കുനിയിൽ, പ്രഭാത് യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബിന് സ്പോൺസർ ചെയ്ത ജെഴ്‌സി അൻഷാദ് കെ.എം ൽ നിന്നും ക്ലബ്ബ്‌ പ്രസിഡന്റ്‌ റിഷാദ് കെ.ടി, സെക്രട്ടറി നിസാർ കെ.പി, ഷഫീഖ് കെ…

കുനിയിൽ: പ്രഭാത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നവംബർ 1ന് കേരളപിറവി ദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ഷബീർ പി പി, എക്സൈസ് മെഡൽ ജേതാവ് അബ്ദുറഹ്മാൻ കെ സി, ജെ ആർ എഫ് ഹോൾഡർ…

തിരുവനന്തപുരം: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ. കേരളത്തിലൂടെ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍…