കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ NRGS പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് നവീകരണം പൂർത്തിയാക്കിയ മൂത്തേടത്ത് – തച്ചമ്പലം കോൺഗ്രീറ്റ് റോഡ് പഞ്ചായത്ത് പ്രസിഡന്റ് വി പി സഫിയ ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തുകാർ ഏറെക്കാലമായി ആവശ്യപ്പെടുന്ന റോഡാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.
Comments are closed.