അരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ മൈത്ര വൈറ്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 7th സീതിഹാജി സമാരക ഏറനാട് ജലോത്സവം ജനുവരി 12 ഞായർ മൈത്രകടവിൽ വെച്ച് നടക്കും. സ്വാഗതം സംഘം ഓഫീസ് ഉദ്ഘാടനം ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി യുടെ സാന്നിദ്ധ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുക്കിയ ഷംസു ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ജനപ്രതിനിധികളായ ജമീല അയ്യൂബ് , ഹലീമ കെ, സൈനബ കെ എന്നിവരും, സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികളായ സൈതലവി മാസ്റ്റർ, ജാഫർ ചാലക്കണ്ടി, മുഹമ്മദ് പാറക്കൽ, ഫസൽ റഹ്മാൻ പി കെ, അഷ്‌റഫ് പി കെ , യുജി മുജീബ്, സത്താർ കരിമ്പന, നിയാസ് ഓ, അബ്ദുറഹൂഫ്, കുഞ്ഞാൻ, ഷൌക്കത്തലി, ശുകൂർ, അഹമ്മദ് കുട്ടിമാൻ, ജാബിർ, ഇല്യാസ്, അഷ്‌റഫ് കെ പി, വാസു, ജാഫർ, ഷബീർ മൈത്ര, അലി പി വി, സമീർ, റഫീഖ് കുഞ്ഞിപ്പ, എന്നിവർ പങ്കെടുത്തു, ഷംസു മൈത്ര സ്വാഗതം പറഞ്ഞ പരിപാടിയില്‍ ഇല്യാസ് കുട്ടൻ നന്ദി പറഞ്ഞു.
Comments are closed.