അരീക്കോട്: കൊഴക്കോട്ടൂർ ആറ്റുപുറത്ത് പരേതനായ കേശവൻ നമ്പൂതിരിയുടേ പത്നി നെല്ലായിക്കുന്നത്ത് ആര്യ അന്തർജനം 104 വയസ്സ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ഇന്നലെ രാത്രി 10 മണിക്ക് നിര്യാതയായി. മക്കൾ പുരുഷോത്തമൻ, പരമേശ്വരൻ, കേശവൻ, സാവിത്രി, പരേതനായ വാസുദേവൻ, കൃഷ്ണൻ, നാരായണൻ, ദാമോദരൻ, മരുമക്കൾ നാരായണമംഗലം ലീല, വഞ്ഞേരി കമലം എളേടത്ത് രാധ, പുതുമന നാരായണൻ നമ്പൂതിരി , കുറൂർ ഗൗരി, മുരിയമംഗലത്ത് രമണി, മംഗലശ്ശേരി ആശ, മേലേടത്ത് ആര്യദേവി.

സംസ്ക്കാരം ഇന്ന് (13/04/24) ഉച്ചയ്ക്ക് 1 മണിയോടേ ആറ്റുപുറത്ത് ഇല്ലപ്പറമ്പിൽ.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.