അരീക്കോട്: അന്തരിച്ച മുൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീൻ്റെ നാമധേയത്തിൽ (കെ.വി.വി.ഇ.എസ്) മലപ്പുറം ജില്ല കമ്മിറ്റിയുടെ നിർദേശ പ്രകാരം ഏറനാട് നിയോജകമണ്ഡലം കമ്മിറ്റി അരീക്കോട് യൂണിറ്റിലെ അംഗത്തിന് നിർമിച്ചു നൽകുന്ന ടി. നസ്റുദീൻ സമാരക സ്നേഹ വീടിന്റെ കട്ടിലവക്കൽ കർമ്മം കുത്തുപറമ്പിൽ ജില്ലാ പ്രസിഡണ്ട് കുഞ്ഞാവ ഹാജി നിർവഹിച്ചു. ചടങ്ങിൽ ഏറനാട് മണ്ഡലം പ്രസിഡണ്ട് അൽമോയ റസാഖ്, മറ്റു ജില്ലാ, മണ്ഡലം, യൂണിറ്റ് നേതാക്കളും മെമ്പർമാരും വീടിൻറെ അവകാശികളും നാട്ടുകാരും പങ്കെടുത്തു.
Author
Nuhman Areekode
Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.