അരീക്കോട്: ഏറനാട് മണ്ഡലത്തിലെ ഏക സർക്കാർ ആശുപത്രിയായ അരീക്കോട് താലൂക്ക് ആശുപത്രിയോടുള്ള അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമിറ്റി (എച്ച്.എം.സി) യുടെയും ആശുപത്രി വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് സേവ് അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ ഫോറമാണ്…
1 ഇഎൽവി ഡ്രാഫ്റ്റ് മാൻ സമാന ജോലിയിൽ ദുബായിൽ രണ്ട് വർഷമെങ്കിലും മുൻ പരിചയമുള്ളവർക്ക് അവസരം. സ്ഥലം: ദുബായ് ബിസിനസ് ബേ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക: 0545477084 2. ബേക്കറി ബോർമ പണി അറിയുന്നവർ…
എടപ്പാൾ: പഞ്ചായത്ത് മെമ്പറും അനുജനും ചേർന്ന് മുളക് പൊടിയെറിഞ്ഞ് മർദ്ദിച്ച സംഭവത്തിൽ പൊന്നാനി പോലീസിൻ്റെ അലംഭാവത്തിൽ പ്രതിഷേധിച്ച് തിരൂർ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. ‘കണ്ട നകം പാലപ്ര റോഡിൽ താമസിക്കുന്നതോണ്ടലിൽ അബ്ദുൽ കാദറിൻ്റെ മകൻ ഷെരീഫാണ് എട്ടാം വാർഡ്…
ദോഹ : ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതിനിടെ കത്തിക്കയറി ഖത്തര്‍ റിയാല്‍-രൂപ വിനിമയ നിരക്കും. ഇന്നത്തെ വിപണി അനുസരിച്ച് ഒരു ഖത്തര്‍ റിയാലിന് 23 രൂപ 19 പൈസയാണ് വിനിമയ നിരക്കെങ്കിലും പണവിനിമയ സ്ഥാപനങ്ങളില്‍ 23 രൂപ…
കാവനൂർ : ഇളയൂർ മാടാരുകുണ്ടു സ്വദേശിയായ മുഹമ്മദ് ഖാൻ മാസ്റ്റർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഓഗസ്റ്റ് 25ന് കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മുഹമ്മദ് ഖാൻ മെന്റലിസം പ്രോഗ്രാം അവതരിപ്പിച് റെക്കോർഡ് നേടിയെടുത്തത്. ടെലി…
മലപ്പുറം: വെളിച്ചെണ്ണയ്ക്ക് വില വർദ്ധിച്ചതോടെ ജില്ലയിൽ വ്യാജ വെളിച്ചെണ്ണയുടെ വരവും വ്യാപകം. വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണി കീഴടക്കിയിരിക്കുന്നത്. കൂടാതെ, വെളിച്ചെണ്ണയുടേതിന് സമാനമായ സ്വാദിൽ വ്യാജനിറങ്ങുമ്പോൾ മായം കലർന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക്…
പത്തനാപുരം: പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി MEC 7 വ്യായാമ പരിശീലനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമൊരുക്കി ശുദ്ധമായ അന്തരീക്ഷത്തിൽ പരിശീലനം ആരംഭിച്ചു. വ്യായാമ പരിശീലനം എല്ലാ ദിവസവും രാവിലെ 6.20 മുതൽ…
മലപ്പുറം: മോട്ടോർ വാഹന വകുപ്പിന്റെ നാല് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനായി ജില്ലയിൽ അരക്കോടിയോളം രൂപ ചെലവിട്ട് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നു. ഒരു ചാർജിംഗ് സ്റ്റേഷന് 10 ലക്ഷം രൂപയോളമാണ് ചെലവ്. മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള മോട്ടോർ വാഹന…
മലപ്പുറം : ജില്ലയിൽ 14 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് സംവിധാനമൊരുങ്ങുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ അമരമ്പലം, അങ്ങാടിപ്പുറം, എടപ്പറ്റ, തേഞ്ഞിപ്പലം, ഊരകം, മാറഞ്ചേരി ന്യൂ, പുഴക്കാട്ടിരി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ മാറഞ്ചേരി, പുറത്തൂർ, കരുവാരക്കുണ്ട്, ഓമാനൂർ, ബ്ലോക്ക് ഫാമിലി ഹെൽത്ത്…