1 ഇഎൽവി ഡ്രാഫ്റ്റ് മാൻ
സമാന ജോലിയിൽ ദുബായിൽ രണ്ട് വർഷമെങ്കിലും മുൻ പരിചയമുള്ളവർക്ക് അവസരം.
സ്ഥലം: ദുബായ് ബിസിനസ് ബേ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
0545477084
2. ബേക്കറി ബോർമ പണി അറിയുന്നവർ ബന്ധപ്പെടുക. സ്ത്രീ/പുരുഷൻ അവസരം ഉണ്ട്.
ദുബായ് മുഹൈസനയാണ് ജോലിസ്ഥലം. കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
0509641048
3. അബുദാബി മുസഫ്ഫയിൽ പ്രവർത്തിക്കുന്ന മലയാളി കഫ്റ്റീരിയയിലേക്ക് ഉടൻ രണ്ട് യുവാക്കളെ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടുക
050 381 9127
4. ഒരു കമ്പനിയിൽ രണ്ട് മാസത്തേക്ക് പിക്കപ്പ് ഓടിക്കാൻ ഡ്രൈവറെ ആവശ്യമുണ്ട്.
2500 ദിർഹം സാലറിയും താമസവും നൽകും.
കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
0505178183
5. അബുദാബിയിലെ ഒരു ഷോപ്പിലേക്ക് സാൻഡ്‌വിച്ച്, ജ്യൂസ് എന്നിവ ഉണ്ടാക്കാൻ കഴിവുള്ള ഒരാളെ ആവശ്യമുണ്ട്. മാസത്തിൽ രണ്ട് ദിവസം ലീവ് അനുവദിക്കും.
കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ വാട്സാപ്പിൽ ബന്ധപ്പെടുക:
+971503117576
6. പൊറോട്ട പണി അറിയുന്ന ഒരാളെ അടിയന്തരമായി ആവശ്യമുണ്ട്.
വിസ + സാലറി + താമസം + ഭക്ഷണം എന്നിവ സ്ഥാപനം നൽകും.
കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
0545538509
7. ദുബായിലേക്ക് സൗത്ത് ഇന്ത്യൻ കുക്കിനെ അടിയന്തരമായി ആവശ്യമുണ്ട്. പൊറോട്ട പണി അറിയുന്നവരാകണം.
കൂടുതൽ വിവരങ്ങൾക്കായി താഴെ ചേർക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
+971 56 298 5690
8. ദുബായ് അൽ കരാമയിൽ പ്രവർത്തിക്കുന്ന മുംബൈ മലബാർ റസ്റ്റോറന്റിലേക്ക് നാടൻ കുക്കിനെ ആവശ്യമുണ്ട്.
മികച്ച സാലറി + ഭക്ഷണം + താമസം + വിസ എന്നിവ സ്ഥാപനം നൽകും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ റസ്യൂമേ താഴെ ചേർക്കുന്ന നമ്പറിൽ വാട്സാപ്പിൽ അയക്കുക.
+971 52 205 0006
9. ഷാർജ മുബാറക് സെൻ്റെറിന് സമീപം മൊബൈൽ, ലാപ്ടോപ് ടെക്നീഷ്യൻ ഒഴിവുണ്ട്. 1800 ദിർഹം സാലറിയും താമസവും നൽകും.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ സി.വി താഴെ ചേർക്കുന്ന നമ്പറിൽ വാട്സാപ്പിൽ അയക്കുക.
0563890151
Comments are closed.