അരീക്കോട്: ലോക തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി കൊഴക്കോട്ടൂർ പ്രതിഭാ കലാ-കായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മെയ്ദിന പ്രഭാഷണവും തുടർന്ന് എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിൽ വിജയം നേടിയ പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീജാ അനിയൻ…
അരീക്കോട്: സാലിമോൻ (ബീച്ചിപ്പ) കുടുംബ സഹായ സമിതി ഫണ്ടിലേക്ക് മലപ്പുറം ജില്ലാ ടിംമ്പർ കട്ടിങ്ങ് & ലോഡിങ്ങ് അസോസിയേഷൻ (MTCLA) ജില്ലാ കമ്മിറ്റി സ്വരൂപിച്ച 115380 രൂപ (ഒന്നാം ഘട്ടം) കുടുബ സഹായ സമിതി ഭാരവാഹികളായ കെ. അബ്ദുറഹിമാൻ,…
മലപ്പുറം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ…
അരീക്കോട് : മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തിൽ മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി അരീക്കോട് സി.ഐ.ടി.യു മെയ്ദിന റാലി സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി വൈസ് പ്രസി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ സബ്ബ് ജില്ലാ സിക്രട്ടറി…
അരീക്കോട്: നോർത്ത് കൊഴക്കോട്ടൂർ, കൊടപ്പത്തൂർ പറമ്പ്, മുഹമ്മദ് കുട്ടി ദേവശ്ശേരി, (കൊടപ്പത്തൂർ ഇണ്ണി ) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8:30ന് നോർത്ത് കൊഴക്കോട്ടൂർ വലിയ ജുമ്അത്ത് പള്ളിയിൽ വെച്ച് നടക്കും.
അരീക്കോട് : കാരങ്ങാടൻ കുരിക്കത്തൊടി അബ്ദു ഹാജി മരണപ്പെട്ടു. മയ്യത്ത് നമസ്കാരം അരീക്കോട് താഴത്തങ്ങാടി ജുമാ മസ്ജിദിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക്. അരീക്കോട് പുളിക്കൽ സ്കൂളിൻ്റെ പിറകിലുള്ള വീട്.
തൃക്കളയൂർ : കീഴുപറമ്പ് തൃക്കളയൂർ കുറുവങ്ങാടൻ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ മരണപെട്ടു. മക്കൾ പരേതരായ ഇസ്മായീൽ, അബ്ബാസലി മാസ്റ്റർ. മയ്യിത്ത് നമസ്കാരം ഇന്ന് 12മണിക്ക് കീഴുപറമ്പ് ചൂരോട്ടു ജുമാ മസ്ജിദ്. മയ്യിത്ത് കീഴുപറമ്പ് പിച്ചമണ്ണിൽ അബ്ബാസലി മാസ്റ്ററുടെ വീട്ടിൽ.
കിഴിശ്ശേരി: കുഴിഞ്ഞൊളം സ്വദേശി കുന്നൻ അബ്‌ദുറഹിമാൻ മുസ്ല്യാർ കണ്ണൂരിൽ ജോലി സ്ഥലത്ത് കിണർ പണിക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
ഊർങ്ങാട്ടിരി: തെരട്ടമ്മൽ അങ്കണവാടിയുടെ വാർഷികാഘോഷവും ശാരദ ടീച്ചർക്കുള്ള യാത്രയയപ്പും തെരട്ടമ്മൽ എ.എം.യു.പി സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജമീല നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു ഉദ്ഘാടനം ചെയ്തു.…
തിരുവനന്തപുരം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്തു മേയാൻ വിടുന്നത്…