അരീക്കോട്: ക്ഷേത്ര പ്രതിഷ്ഠയോടെ അനുബന്ധിച്ച് നടത്തിവരുന്ന 11 ദിവസത്തെ ചടങ്ങുകൾ ക്ഷേത്രത്തിൽ നടന്നു വരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകളുടെ ഭാഗമായി വിഷുദിനത്തിൽ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടിലുള്ള എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് സമൂഹ സദ്യ നടത്തി ക്ഷേത്ര കമ്മിറ്റി മാതൃകയായി. 11 ദിവസവും ക്ഷേത്രത്തിൽ അന്നദാനവും, കലാപരിപാടികൾ, ഭക്തി പ്രഭാഷണം ക്ഷേത്ര ചടങ്ങുകൾ എന്നിവയും ഉണ്ടായിരിക്കും. നാളെ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
In
LOCAL
ഊർങ്ങാട്ടിരി പൂവത്തിക്കൽ ശ്രീലക്ഷ്മിനരസിംഹമൂർത്തി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിഷുദിനത്തിൽ സമൂഹസദ്യ നടത്തി
Author
admin

Comments are closed.