മലപ്പുറം: മലപ്പുറം എടപ്പാളില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞാണ് മരണം സംഭവിച്ചത്. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശി പ്രജീഷാണ് (43) മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായ യാത്രക്കാരന് നിസ്സാരമായ പരിക്കേറ്റു.
Author
admin

Comments are closed.