അരീക്കോട് : എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കുന്ന കൊഴക്കോട്ടൂർ എ.യു.പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം നടപ്പിലാക്കുന്ന എഴുപത്തിയഞ്ച് കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു. മുഴുവൻ രക്ഷിതാക്കൾക്കും ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക,…
തിരുവനന്തപുരം: ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ‘ഡെയ്ഞ്ചറസ് വൈബ്’ (Dangerous Vibe) എന്ന സിനിമ ജൂൺ 29 തിങ്കളാഴ്ച കേരള നിയമസഭയിൽ പ്രദർശിപ്പിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നിയമസഭാ സമാജികർക്കായി സ്പീക്കറുടെ പ്രത്യേക അനുമതിയോടെയാണ്…
അരീക്കോട് : യാത്രക്കാരുടെ സൗകര്യാർത്ഥം അരീക്കോട് നിന്നും തൃശൂർ ഭാഗത്തേക്കും തിരിച്ചുമുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ഏറ്റവും പുതിയ സമയവിവരങ്ങൾ ലഭ്യമാക്കി. അരീക്കോട് നിന്നും പെരിന്തൽമണ്ണ വഴി തൃശൂർ ഭാഗത്തേക്ക് പുലർച്ചെ 3.25 മുതൽ…
അരീക്കോട്: കേരള മാപ്പിള കലാ അക്കാദമി അരീക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ബോഡി യോഗവും ‘കൂട്ടും പാട്ടും’ എന്ന പേരിൽ കലാവിരുന്നും സംഘടിപ്പിച്ചു. അരീക്കോട് സലാം പാർക്കിൽ വെച്ച് നടന്ന പരിപാടി അക്കാദമി…
കീഴുപറമ്പ് : കീഴുപറമ്പ് പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ദയനീയാവസ്ഥയിൽ കേരള ഹൈക്കോടതി രൂക്ഷമായ വിമർശനം ഉയർത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ താത്ക്കാലിക കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി WP(C) No. 18985/2025 എന്ന കേസിൽ കീഴുപറമ്പ് സ്വദേശി…
കുനിയിൽ : കുനിയിൽ പ്രഭാത് ലൈബ്രറി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അഭിമാനമാകണം ഭാവി തലമുറ’ എന്ന വിഷയം അവതരിപ്പിച്ച് മഞ്ചേരി എക്സൈസ് പ്രിവെന്റീവ് ഓഫീസർ സാജിദ് കാരക്കുന്ന് പ്രഭാഷണം നടത്തി. ലഹരി ഉണ്ടാക്കുന്ന…
അരീക്കോട് : പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ കൂട്ടായ്മയുടെ നാലുടീമുകൾ വീതം പങ്കെടുത്ത നോക്കൗട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സലാം നായകനായ ഇന്ത്യൻ ടീമും യൂസഫ് സി നായകനായ അർജന്റീന ടീമും തമ്മിൽ നടന്ന…
അരീക്കോട് : എറണാകുളം മഹാരാജാസ്കോളേജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന ഓൾ കേരള സീനിയർ അത്‌ലറ്റിക് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു 75 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും…
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റും, റെഡ് റിബൺ ക്ലബ്ബും സംയുക്തമായി അരീക്കോട് ബസ് സ്റ്റാൻഡിൽ നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ…