Category

LOCAL

Category

അരീക്കോട് : അരീക്കോട് എസ്.ഒ.ജി ക്യാമ്പിലെ പോലീസ് കമാൻഡൊ വിനീതിൻ്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ഉത്തരവാദികളായ മേലുദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അരീക്കോട് എസ്.ഒ.ജി ക്യാമ്പ് ഓഫീസ് മാർച്ച് ഡി.സി.സി പ്രസിഡൻ്റ് വി.എസ് ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.പി മുഹമ്മദ് ഷിമിൽ, ഇ സഫീർജാൻ, കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് ഇ.കെ അൻഷിദ്, നിസാം കരുവാരക്കുണ്ട്,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.ഡബ്ല്യു അബ്ദുറഹ്മാൻ, അനൂപ് മൈത്ര, അഷറഫ് കുഴിമണ്ണ, ഇർഷാദ് ആര്യൻതൊടിക,സക്കീര്‍ ചോക്കാട്, അഫ്സില ഷഫീഖ്, പി.ജുനൈസാദ്, ഇ.സുഹൈൽ, ജവാദ് തൃക്കളയൂർ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ ആറ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

പുത്തലം: പ്രദേശത്തെ നിർധനരും സാധാരണക്കാരുമായ വയോജനങ്ങളുടെ ഏകദിന വിനോദ യാത്ര കാഞ്ഞിരപ്പുഴ ഡാം, പാലക്കാട് കോട്ട, മലമ്പുഴ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം അരീക്കോട്…

അരീക്കോട് : സൈത്ഹസ്സൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ അരീക്കോട് വൈഎംഎയിൽ സംഘടിപ്പിച്ച സഖാവ് കെ. സൈത്ഹസ്സൻ അനുസ്മരണ ചടങ്ങ് കെ. ഭാസ്കരൻ (സിപിഐ എം ജില്ലാ കമ്മിറ്റി ) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ…

കീഴുപറമ്പ് : കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭരണ സമിതിയുടെ തമ്മിലടി അവസാനിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രം രോഗികൾക്ക് സൗകര്യ പ്രദമായസ്ഥലത്തേക്ക് ഉടൻ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഐ എം കീഴുപറമ്പ് ലോക്കൽ കമ്മിറ്റി…

പൂവത്തിക്കൽ : ശനിയാഴ്ച ചെമ്രക്കാട്ടുരിൽ വെച്ച് നടക്കുന്ന എസ് എസ് എഫ് അരീക്കോട് ഡിവിഷൻ കൗൺസിലിനോടനുബന്ധിച്ച് പൂവത്തിക്കൽ സെക്ടർ ലീഡേഴ്‌സ് ഫയർ വിളംബര റാലി സംഘടിപ്പിച്ചു. പാലോത്ത് അങ്ങാടിയിൽ നിന്നും തുടങ്ങി ചൂളാട്ടിപ്പാറയിൽ…

കീഴുപറമ്പ് : 35- മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം യു പി വിഭാഗം മോണോ ആക്് A ഗ്രേഡ് നേടിയ കീഴുപറമ്പ് തൃക്കളയൂർ മഠത്തിൽ തേജോമയ.ടിയെ രണ്ടാം വാർഡ് മെമ്പർ…

എടവണ്ണ: സീതീഹാജി പാലം പരിസരത്തെ കൈവരിയിൽ ഇരിക്കുന്നത് കർശനമായി വിലക്കി പോലീസ്. അപകടസാധ്യത മുന്നിൽക്കണ്ടാണ് നടപടി. ഇവിടെ സൂചനാബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വൈകീട്ടും രാത്രിസമയങ്ങളിലും ഒട്ടേറെ യാത്രക്കാർ മേഖലയിൽ വിശ്രമിക്കാനായി എത്തുന്നുണ്ട്. എന്നാൽ കുട്ടികൾ…

അരീക്കോട്: അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് സഹകരണത്തോടെ മൈത്ര വൈറ്റ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ സംഘടിപ്പിക്കുന്ന 7th സീതിഹാജി സമാരക ഏറനാട് ജലോത്സവം ജനുവരി 12 ഞായർ മൈത്രകടവിൽ വെച്ച് നടക്കും. സ്വാഗതം…

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ NRGS പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് കോൺക്രീറ്റ് നവീകരണം പൂർത്തിയാക്കിയ മൂത്തേടത്ത് – തച്ചമ്പലം കോൺഗ്രീറ്റ് റോഡ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പി…

അരീക്കോട് : കേരള സർക്കാരിന്റെ സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2024 ന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പിന്റെയും സഹകരണത്തോടെ അരീക്കോട് ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുടെയും അരീക്കോട്…