Category

LOCAL

Category

കീഴുപറമ്പ് : റീ സർവേ പ്രകാരം കുനിയിൽ – പെരുംകടവ് പാലം വരെയുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ നടത്തിയ പ്രവർത്തി തനിച്ച് താമസിക്കുന്ന വയോവൃദ്ധ ദമ്പതികളെ ദുരിതക്കയത്തിലാഴ്ത്തി. ദളിത്…

വാവൂർ : ആരാധനാലയ നിയമം അട്ടിമറിക്കുന്നതിനെതിരെ SKSSF വാവൂർ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ റാലി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡണ്ട് ഉസ്താത് മമ്മുദാരിമിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിക്ക് തുടക്കം കുറിച്ചു. പ്രതിഷേധ റാലിയുടെ അവസാനത്തിൽ…

അരീക്കോട് : കേന്ദ്ര അവഗണനക്കെതിരെ മഹിളാഅസോസിയേഷൻ അരീക്കോട് പോസ്റ്റ്‌ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌ സി.പി.ഐ.എം അരീക്കോട് ഏരിയാ സെക്രട്ടറി എൻ.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ കമ്മിറ്റി മെമ്പർ സഖാവ് ആയിഷ…

അരീക്കോട് : പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയും പ്രതികാര നടപടികളും അവസാനിപ്പിക്കുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക…

അരീക്കോട്: അരീക്കോട് സ്വദേശിയായ സഹറു നുസൈബ കണ്ണനാരി ഇന്ത്യയിലെ പ്രമുഖമായ ക്രോസ്‌വേര്‍ഡ് ബുക്ക് അവാര്‍ഡിന് അര്‍ഹനായി. അദ്ദേഹത്തിന്റെ ആദ്യനോവലായ ക്രോണിക്കിള്‍ ഓഫ് ഏന്‍ അവര്‍ ആന്‍ഡ് എ ഹാഫ് എന്ന പുസ്തകത്തിന് ഫിക്ഷന്‍…

അരീക്കോട്: അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ അരീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.പി മുഹമ്മദ് ഷിമിൽ…

കിഴുപറമ്പ് : വൈദ്യുതി ചാർജ് കുത്തനെ വർധിപ്പിച്ച സർക്കാരിനെതിരെ കിഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുപറമ്പ അങ്ങാടിയിൽ പന്തം കൊളുത്തി പ്രധിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ,…

കാവനൂർ: പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഡി വൺ ഫിറ്റ്നസ് സെന്ററിൽ വിവിധ വിഭാഗങ്ങളിലായി നടന്ന പഞ്ചഗുസ്തി മത്സരത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ പി.വി ഉസ്മാൻ നിർവഹിച്ചു. വാർഡ് മെമ്പർ മഞ്ചേരി അഷ്‌റഫുമായി ഗുസ്തി…

അരീക്കോട് : അരീക്കോട് GHSS- അരക്കഞ്ചേരി- കാരിപറമ്പ് റോഡിലെ കയ്യേറ്റങ്ങളും കാടുകളും കൃഷികളും കെട്ടിടാവശിഷ്ടങ്ങളും നീക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷർ കല്ലടയ്ക്ക് ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ…

പത്തനാപുരം: മാലിന്യമുക്തം നവ കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭയിൽ റിപ്പോർട്ട് അവതരണത്തിൽ പത്തനാപുരം എ യുപി സ്കൂളിന് രണ്ടാം സ്ഥാനം.പറമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന…