അരീക്കോട്: കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദി ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. കെ.കെ രമേശ് ബാബുവിന്റെ അദ്യ ക്ഷതയിൽ വാർഡ് മെമ്പർ…
അരീക്കോട് കുറ്റൂളിയിൽ താമസിക്കുന്ന മൂർക്കനാട് എസ്എസ്എച്ച്എസ്എസ് മുൻ അദ്ധ്യാപിക ലിസി ടീച്ചർ നിര്യാതയായി. രോഗബാധിതയായി കോഴിക്കോട് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് 12:10ഓടെ യാണ് വിയോഗം.
കൊഴക്കോട്ടൂർ : സിപിഐഎം താഴെ കൊഴക്കോട്ടൂർ കുഞ്ഞാലി മന്ദിരം നിർമാണ ഫണ്ടിലേക്ക് താഴെ കൊഴക്കോട്ടുർ പ്രവാസികൾ ഫണ്ട് കൈമാറി. ചടങ്ങിൽ വാർഡ് മെമ്പറും ചെയർമാനുമായ കൊല്ലത്തൊടി മുക്താർ, കൺവീനർ സുന്ദരൻ കുട്ടൻ കുന്നതൊടി. ബ്രാഞ്ച് സെക്രട്ടറി ഹരീഷ്, വാർഡ് മെമ്പർ…
അരീക്കോട്: ‘വേ ടു ഹെൽത്തി ലൈഫ്സ്റ്റൈൽ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ആരോഗ്യസംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ യുവ തലമുറയെ ഓർമ്മപ്പെടുത്താൻ സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന വെൽനസ് കാമ്പയിൻ 2024 ൻ്റെ അരീക്കോട് ഏരിയാ തല ഉദ്ഘാടനം ദേശീയ…
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഡ് 10 അൻവാർ നഗർ എ.ഡി.എസ് എന്നിടം ഉദ്ഘാടന പരിപാടിയുടെ ഭാഗമായി വയോജന സംഗമവും സാംസ്കാരിക സദസും സംഗീത സായാഹ്നവും സംഘടിപ്പിച്ചു. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി…
മുക്കം: മുക്കം മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ പെട്ടു യുവാവ് മരിച്ചു. എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ 24 ആണ് മരിച്ചത്. നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. പുലർച്ചെ…
കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഇരുപത്താറാം വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങ് 2024 ന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സഫിയ ഉസൈൻ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ പി.പി റംല ബീഗം ചടങ്ങിൽ…
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ നാലിന് നടക്കുന്ന വോട്ടെണ്ണലിനായി മലപ്പുറം ജില്ലയില്‍ നാലു കേന്ദ്രങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. പൊന്നാനി ലോക്സഭാ മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായി തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളേജും മലപ്പുറം…
അരീക്കോട്: ‘അവധിക്കാലം നന്മയുടെ പൂക്കാലം’ എന്ന പ്രമേയത്തിൽ എംഎസ്എം അരീക്കോട് മണ്ഡലം കമ്മിറ്റി എട്ട് ദിവസങ്ങളിലായി സുല്ലമുസ്സലാം അറബിക് കോളജിൽ സംഘടിപ്പിച്ച ഇഖ്റഅ് മോറൽ സ്കൂൾ സമാപിച്ചു. മോറൽ സ്കൂളിന്റെ സമാപന ദിവസം രക്ഷിതാക്കൾക്കും പഠിതാക്കൾക്കുമായി വിപുലമായ കുടുംബ…