അരീക്കോട്: കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദി ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. കെ.കെ രമേശ് ബാബുവിന്റെ അദ്യ ക്ഷതയിൽ വാർഡ് മെമ്പർ ശ്രീജ അനിയൻ ഉദ്ഘാടനം ചെയ്തു. കരിയർ ഗൈഡൻസ് ക്ലാസ്സ് കെ.പി. സീന ക്ലാസ്സെടുത്തു. അഡ്വ : മുഹമ്മദ് ഷെരീഫ്, സുരേഷ് മാസ്റ്റർ തയ്യിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജയൻ തവനൂർ സ്വാഗതം പറഞ്ഞ ചടങ്ങ് നഹീം. പി നന്ദി പ്രകാശിപ്പിച്ചു.
Comments are closed.