അരീക്കോട്: അരീക്കോട് കൊഴക്കോട്ടൂർ ആറ്റുപുറം കേശവൻ നമ്പൂതിരി സ്മാരക കെട്ടിടത്തിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത്, ജൻ ശിക്ഷൻ സൻ സ്ഥാൻ മലപ്പുറവും നടപ്പാക്കുന്ന സൗജന്യ അസിസ്റ്റന്റ് ഡ്രസ്സ് മേക്കേഴ്സ് പൂർത്തിയാക്കിയ വനിതകൾക്ക്സെന്റോഫ് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട…

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് കാറുംബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. രണ്ട്പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ മുക്കം പെരുമ്പടപ്പ് സ്വദേശി കരിമ്പിൽ അഖിലാണ് ചികിത്സയിരിക്കെ മരിച്ചത്.നീലേശ്വരം സ്വദേശികളായ അജയ്, ജയാനന്ദ് എന്നിവർ ചികിത്സയിലാണ്.മുക്കം അത്താണി പെട്രോൾപമ്പിന്…

അരീക്കോട്: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അരീക്കോട് അങ്ങാടിയിൽ ഐതിഹാസിക റോഡ്ഷോ നടത്തി. ഏറനാട്ടിലെ യുഡിഎഫ് മുന്നണിയുടെ ശക്തി തെളിയിക്കുന്നതായിരുന്നു ഡി.കെ ശിവകുമാറിന്റെ റോഡ്ഷോ. തുടർന്ന്…

കിഴുപറമ്പ്: പ്രത്യേക ശ്രദ്ധയും പരിഗണയും അർഹിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും എല്ലാവരെയും ഒന്നിച്ച് മികവിലേക്ക് ഉയർത്തുന്നതിനുമായി കിഴുപറമ്പ് GVHSS ൽ രൂപം നൽകിയ ഹെലൻ കെല്ലർ ക്ലബ്ബ് പ്രവർത്തനം തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട 80 ഓളം രക്ഷിതാക്കൾക്കും അധ്യാപകർക്കും രണ്ട്…

അരീക്കോട്: നവീകരിച്ച എസ്.എസ്.എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡൻസ് സെൻ്റർ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ നിർവഹിച്ചു. കെ.പി.എച്ച് തങ്ങൾ കാവനൂർ പ്രാർത്ഥന നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് അരീക്കോട്…

അരീക്കോട്: ക്ഷേത്ര പ്രതിഷ്ഠയോടെ അനുബന്ധിച്ച് നടത്തിവരുന്ന 11 ദിവസത്തെ ചടങ്ങുകൾ ക്ഷേത്രത്തിൽ നടന്നു വരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകളുടെ ഭാഗമായി വിഷുദിനത്തിൽ ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടിലുള്ള എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് സമൂഹ സദ്യ നടത്തി ക്ഷേത്ര കമ്മിറ്റി…

അരീക്കോട്: അന്തരിച്ച മുൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീൻ്റെ നാമധേയത്തിൽ (കെ.വി.വി.ഇ.എസ്) മലപ്പുറം ജില്ല കമ്മിറ്റിയുടെ നിർദേശ പ്രകാരം ഏറനാട് നിയോജകമണ്ഡലം കമ്മിറ്റി അരീക്കോട് യൂണിറ്റിലെ അംഗത്തിന് നിർമിച്ചു നൽകുന്ന ടി.…

അരീക്കോട്: കൊഴക്കോട്ടൂർ ആറ്റുപുറത്ത് പരേതനായ കേശവൻ നമ്പൂതിരിയുടേ പത്നി നെല്ലായിക്കുന്നത്ത് ആര്യ അന്തർജനം 104 വയസ്സ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ഇന്നലെ രാത്രി 10 മണിക്ക് നിര്യാതയായി. മക്കൾ പുരുഷോത്തമൻ, പരമേശ്വരൻ, കേശവൻ, സാവിത്രി, പരേതനായ വാസുദേവൻ, കൃഷ്ണൻ,…

അരീക്കോട് : വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷത്തോളമായി സൗദിയിൽ ജയിൽവാസം അനുഭവിക്കുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി നടത്തുന്ന സാമ്പത്തിക ശേഖരണത്തിലേക്ക് അരീക്കോട് പത്തനാപുരം പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന തവക്കൽ ചിക്കൻ സ്റ്റാൾ തുക കൈമാറി. ഈ പെരുന്നാൾ…