പത്തനാപുരം: പത്തനാപുരം യൂണിറ്റ് എംഎസ്എഫ് സമ്മേളനം കവിയും, എഴുത്തു കാരനുമായ ഇകെഎം പന്നുർ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ഏറനാട് മണ്ഡലം ട്രഷറർ അനസ് കാരാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫായിസ് എംപി സ്വാഗതവും, കീഴ്പറമ്പ് പഞ്ചായത്ത് സ്ഥലം വാർഡ്…
കീഴുപറമ്പ്: കീഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റൂളി അങ്ങാടിയിൽ സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ അനുസ്മരണ ഉദ്‌ഘാടനം ഡിസിസി എക്സികുട്ടീവ് അംഗം എംകെ കുഞ്ഞിമുഹമ്മദ് നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ്…
അരീക്കോട്: മുസ്ലിം സമുദായത്തെ അപരവത്കരിക്കാൻ സംഘ് പരിവാർ നടത്തുന്ന നുണ പ്രചാരണങ്ങളെ സാധൂകരിക്കുന്നത് സി.പി.എം നേതാക്കൾ അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രതിനിധി സമ്മേളനം (എൻ വിഷൻ -24 ) ആവശ്യപ്പെട്ടു. മുസ്ലിം ഭൂരിപകഷ പങ്കാളിത്തത്തോടെയുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളെയും…
അരീക്കോട് : അരീക്കോട് ടൗണിലെ പാതയോരങ്ങളിൽ അലങ്കാര ചെടികൾ വെച്ചു പിടിപ്പിക്കുന്ന ‘ഹരിതാഭം’ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട നിർവ്വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുഹൂദ് മാസ്റ്റർ, എൻ.വി ദാവൂദ്…
അരീക്കോട്: മലപ്പുറം ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 29-ആമത് ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ സുല്ലമുസ്സലാം സയൻസ് കോളേജ് ഓവറോൾ ജേതാക്കളായി. പരപ്പേരി സ്പോർട്സ് അക്കാദമിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ അണ്ടർ 20, അണ്ടർ 18, അണ്ടർ 16 വിഭാഗത്തിലും…
അരീക്കോട് : ആധുനിക ലോകത്ത് അറബിഭാഷ തുറന്നിടുന്ന തൊഴിൽപരവും സാങ്കേതികവും സാഹിത്യപരവുമായ സാധ്യതകൾ സമൂഹവും ഭരണകൂടങ്ങളും തിരിച്ചറിയണമെന്നും നമുക്കിടയിലെ അറബിക് പരിഭാഷകളും മലയാളത്തിൽ നിന്നും മറ്റും അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നതും സാഹിത്യപരമായ സാധ്യതകളാണ്. ഇതിനെക്കുറിച്ച് നാം ബോധവാന്മാരാവണമെന്നും അറബിയുടെ…
ഊർങ്ങാട്ടിരി : കാട്ടാന ആക്രമണം രൂക്ഷമായ ഊർങ്ങാട്ടിരിയിൽ സർക്കാർ കയ്യും കെട്ടി നോക്കി നിക്കുന്നതിനെതിരെയും പുതിയ വനം നിയമ ഭേദഗതിയെയും പ്രതിഷേധിച്ച് കൊണ്ട് ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊടുമ്പുഴ ഫോറെസ്റ്റ് ഓഫിസിലേക്ക് ലോങ് മാർച്ച് നടത്തി. എപി…
അരീക്കോട്: സഖാവ് എം മമ്മദ് ചെറിയാൻക്കയു ടെ 10 ആം ചരമദിനത്തിൽ കൊഴക്കോ ട്ടൂരിൽ അനുസ്മരണ ദിനം സംഘടിപ്പിച്ചു. പരിപാടി സിപിഐഎം അരീക്കോട് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. പി സാദിക്ക് സ്വാഗതം…
കാവനൂർ: പരിവാർ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നേഷണൽ ട്രസ്റ്റിന് കീഴിൽ വരുന്ന പഞ്ചായത്തിലെഭിന്നശേഷി വിഭാഗത്തിൽ പെട്ട കുടുബങ്ങളൊന്നിച്ച് സൗജന്യ ഊട്ടി ടൂർ സംഘടിപ്പിച്ചു. ശാരീരിക മാനസിക പ്രയാസങ്ങളനുഭവിക്കുന്ന കുടുബങ്ങളുടെ വളർച്ചക്കനുയോജ്യമായ വിനോദേവും പഠനവും ലക്ഷ്യം വെച്ചായിരുന്നു യാത്ര. ബ്ലോക്ക്…