കിഴിശ്ശേരി: കുഴിഞ്ഞൊളം സ്വദേശി കുന്നൻ അബ്‌ദുറഹിമാൻ മുസ്ല്യാർ കണ്ണൂരിൽ ജോലി സ്ഥലത്ത് കിണർ പണിക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഊർങ്ങാട്ടിരി: തെരട്ടമ്മൽ അങ്കണവാടിയുടെ വാർഷികാഘോഷവും ശാരദ ടീച്ചർക്കുള്ള യാത്രയയപ്പും തെരട്ടമ്മൽ എ.എം.യു.പി സ്കൂളിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ജമീല നജീബിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു ഉദ്ഘാടനം ചെയ്തു.…

തിരുവനന്തപുരം : വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്തു മേയാൻ വിടുന്നത്…

വിളയിൽ: പളളിമുക്ക് ചാലോടിയിൽ തൊട്ടിപറമ്പൻ അബ്ദുല്ല എന്ന കുഞ്ഞു എന്നവർ മരണപെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 7.30 ന് പളളിമുക്ക് വലിയ ജുമാ മസ്ജിദിൽ. മക്കൾ മോയിൻ കുട്ടി,ഇബ്രാഹിം, അബൂബക്കർ, ജാഫർ, ആസിഫ്, സിദ്ദീഖ്, ശഹർബാന്.

അരീക്കോട്: അരീക്കോട് ബ്ലോക്ക് പരിവാർ പ്രസിഡൻ്റ് ജാഫർ ചാളകണ്ടിയുടെ ആദ്യക്ഷതിയിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പരിവാർ പ്രസിഡൻ്റ് ലത്തീഫ് മഞ്ചേരി ഉദ്ഘാടനം ചെയ്തു. നാസർ അരീക്കോട് സ്വാഗതം പറഞ്ഞ പരിപാടിയിൽ സെക്രട്ടറി അബ്ദുൽ സലാം കുഴിമണ്ണ റിപ്പോർട്ട്…

മൈത്ര: അംഗൻവാടി ടീച്ചർക്കുള്ള യാത്രയയപ്പും,കുട്ടികളുടെ കലാ വിരുന്നും മൈത്ര ബ്രിഡ്ജ് ഓഡിറ്റോറിയത്തിൽ വെച്ച നടന്നു. ടീച്ചർ കുള്ള ഉപഹാരം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ജിഷ വാസു നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർ ജമീല അയ്യൂബ് ആദ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്‌…

അരീക്കോട്: അരീക്കോട് താഴത്തങ്ങാടി സ്വദേശിനിയായിരുന്ന പഴയ കാല റേഷൻ /അരി / നെല്ല് വ്യവസായിനി കെ.ടി ആയ്ചീവിതാത്ത എന്ന ആയിശുമ്മ പരേതനായ പുവ്വത്തി മുഹമ്മാക്കയുടെ ഭാര്യ മരണപ്പെട്ടിരിക്കുന്നു. മക്കൾ: പരേതനായ പുവ്വത്തി ലത്തീഫ്, കരീം മാഷ്, ശൗക്ക (റിയാദ്).…

അരീക്കോട്: കഴിഞ്ഞ ദിവസം എടവണ്ണപ്പാറ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി ഉമ്മളത്ത് മിഥുൻ എന്നവരുടെ മൃതദേഹം നടപടി ക്രമങ്ങൾക്കു ശേഷം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിൽ എത്തിക്കും. തുടർന്ന് സംസ്കാരം ഇന്ന്…

അരീക്കോട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വേണ്ടി അരീക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരിട്ട് ഇറങ്ങി പ്രവർത്തിച്ചെന്ന് ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. രാഹുൽഗാന്ധി പോപ്പുലർ ഫ്രണ്ടുമായി ധാരണ ഉണ്ടാക്കി…

അരീക്കോട്: ഊർങ്ങാട്ടിരി കുരിക്കലംപാട് ബൂത്ത് (45) യുഡിഎഫ് കമ്മിറ്റി വയനാട് മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രാചാരനാർത്ഥം കുടുംബ സംഗമം സംഘടിപ്പിച്ചു. യോഗം, ബൂത്ത് കൺവീനർ സജീർ മൂഴിയിലിൻ്റെ അധ്യക്ഷതയിൽ ഏറനാട് എംഎൽഎ പി.കെ ബഷീർ ഉദ്ഘാടനം…