മൈത്ര: അംഗൻവാടി ടീച്ചർക്കുള്ള യാത്രയയപ്പും,കുട്ടികളുടെ കലാ വിരുന്നും മൈത്ര ബ്രിഡ്ജ് ഓഡിറ്റോറിയത്തിൽ വെച്ച നടന്നു. ടീച്ചർ കുള്ള ഉപഹാരം ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ജിഷ വാസു നിർവഹിച്ചു. ബ്ലോക്ക്‌ മെമ്പർ ജമീല അയ്യൂബ് ആദ്യക്ഷം വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ്‌…

അരീക്കോട്: അരീക്കോട് താഴത്തങ്ങാടി സ്വദേശിനിയായിരുന്ന പഴയ കാല റേഷൻ /അരി / നെല്ല് വ്യവസായിനി കെ.ടി ആയ്ചീവിതാത്ത എന്ന ആയിശുമ്മ പരേതനായ പുവ്വത്തി മുഹമ്മാക്കയുടെ ഭാര്യ മരണപ്പെട്ടിരിക്കുന്നു. മക്കൾ: പരേതനായ പുവ്വത്തി ലത്തീഫ്, കരീം മാഷ്, ശൗക്ക (റിയാദ്).…

അരീക്കോട്: കഴിഞ്ഞ ദിവസം എടവണ്ണപ്പാറ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി ഉമ്മളത്ത് മിഥുൻ എന്നവരുടെ മൃതദേഹം നടപടി ക്രമങ്ങൾക്കു ശേഷം മെഡിക്കൽ കോളേജിൽ നിന്നും വീട്ടിൽ എത്തിക്കും. തുടർന്ന് സംസ്കാരം ഇന്ന്…

അരീക്കോട്: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വേണ്ടി അരീക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരിട്ട് ഇറങ്ങി പ്രവർത്തിച്ചെന്ന് ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. രാഹുൽഗാന്ധി പോപ്പുലർ ഫ്രണ്ടുമായി ധാരണ ഉണ്ടാക്കി…

അരീക്കോട്: ഊർങ്ങാട്ടിരി കുരിക്കലംപാട് ബൂത്ത് (45) യുഡിഎഫ് കമ്മിറ്റി വയനാട് മണ്ഡലം സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രാചാരനാർത്ഥം കുടുംബ സംഗമം സംഘടിപ്പിച്ചു. യോഗം, ബൂത്ത് കൺവീനർ സജീർ മൂഴിയിലിൻ്റെ അധ്യക്ഷതയിൽ ഏറനാട് എംഎൽഎ പി.കെ ബഷീർ ഉദ്ഘാടനം…

അരീക്കോട്: അരീക്കോട് കൊഴക്കോട്ടൂർ ആറ്റുപുറം കേശവൻ നമ്പൂതിരി സ്മാരക കെട്ടിടത്തിൽ അരീക്കോട് ഗ്രാമ പഞ്ചായത്ത്, ജൻ ശിക്ഷൻ സൻ സ്ഥാൻ മലപ്പുറവും നടപ്പാക്കുന്ന സൗജന്യ അസിസ്റ്റന്റ് ഡ്രസ്സ് മേക്കേഴ്സ് പൂർത്തിയാക്കിയ വനിതകൾക്ക്സെന്റോഫ് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട…

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ മുക്കത്ത് കാറുംബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. രണ്ട്പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ മുക്കം പെരുമ്പടപ്പ് സ്വദേശി കരിമ്പിൽ അഖിലാണ് ചികിത്സയിരിക്കെ മരിച്ചത്.നീലേശ്വരം സ്വദേശികളായ അജയ്, ജയാനന്ദ് എന്നിവർ ചികിത്സയിലാണ്.മുക്കം അത്താണി പെട്രോൾപമ്പിന്…

അരീക്കോട്: വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അരീക്കോട് അങ്ങാടിയിൽ ഐതിഹാസിക റോഡ്ഷോ നടത്തി. ഏറനാട്ടിലെ യുഡിഎഫ് മുന്നണിയുടെ ശക്തി തെളിയിക്കുന്നതായിരുന്നു ഡി.കെ ശിവകുമാറിന്റെ റോഡ്ഷോ. തുടർന്ന്…

കിഴുപറമ്പ്: പ്രത്യേക ശ്രദ്ധയും പരിഗണയും അർഹിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനും എല്ലാവരെയും ഒന്നിച്ച് മികവിലേക്ക് ഉയർത്തുന്നതിനുമായി കിഴുപറമ്പ് GVHSS ൽ രൂപം നൽകിയ ഹെലൻ കെല്ലർ ക്ലബ്ബ് പ്രവർത്തനം തുടങ്ങി. തിരഞ്ഞെടുക്കപ്പെട്ട 80 ഓളം രക്ഷിതാക്കൾക്കും അധ്യാപകർക്കും രണ്ട്…

അരീക്കോട്: നവീകരിച്ച എസ്.എസ്.എഫ് അരീക്കോട് ഡിവിഷൻ സ്റ്റുഡൻസ് സെൻ്റർ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ഈസ്റ്റ് ജില്ലാ ഉപാധ്യക്ഷൻ വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ നിർവഹിച്ചു. കെ.പി.എച്ച് തങ്ങൾ കാവനൂർ പ്രാർത്ഥന നിർവഹിച്ചു. കേരള മുസ്ലിം ജമാഅത്ത് അരീക്കോട്…