In OBITUARIES കണ്ണൂരിൽ ജോലി സ്ഥലത്ത് കിണറ്റിൽ വീണ് കിഴിശ്ശേരി കുഴിഞ്ഞൊളം സ്വദേശി മരണപ്പെട്ടു April 30, 2024 No Comments Share Share on Facebook Share on Twitter Pinterest Email FacebookTwitterWhatsAppകിഴിശ്ശേരി: കുഴിഞ്ഞൊളം സ്വദേശി കുന്നൻ അബ്ദുറഹിമാൻ മുസ്ല്യാർ കണ്ണൂരിൽ ജോലി സ്ഥലത്ത് കിണർ പണിക്കിടെ കിണറ്റിൽ വീണ് മരണപ്പെട്ടു. മൃതദേഹം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. FacebookTwitterWhatsApp 0 Author admin Prev Post തെരട്ടമ്മൽ അങ്കണവാടി വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു April 30, 2024 Next Post വിയോഗം May 1, 2024 Related Posts വിയോഗം May 29, 2024 വിയോഗം May 21, 2024 ലിസി ടീച്ചർ മരണപ്പെട്ടു May 19, 2024 Comments are closed.
Comments are closed.