അരീക്കോട് : ഐ.എസ്.എം അരീക്കോട് മണ്ഡലം സമിതി ശാഖാ ഭാരവാഹികൾക്കായി സംഘടിപ്പിച്ച നിശാ ക്യാമ്പ് സമാപിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ. ഷബീർ ആലുക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം പ്രസിഡന്റ് ഹാറൂൺ സിദ്ധീഖ് ക്യാമ്പ് നിയന്ത്രിച്ചു.…
കാവനൂർ: രാഹുൽ ഗാന്ധി എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കാവനൂർ തവരാപറമ്പ് എ കെ സി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പി കെ ബഷീർ എം എൽ എ ഉദ്ഘാടനം ചെയ്തു. കാവനൂർ…
അരീക്കോട്: മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും നാടിന്റെ അഭിമാനവും ആയിരുന്ന ജാബിറിന്റെ 8-ാമത് ചരമ വാർഷിക ദിനത്തിൽ ജാബിറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പത്തനാപുരം ടെർഫ് ഗ്രൗണ്ടിൽ ഓൾഡ് ഫൈറ്റേഴ്സ് അരീക്കോട്…
അരീക്കോട്: അരീക്കോട് വെട്ടറൻസ് ഫുട്ബോൾ അസോസിയേഷൻ (VFA )മലപ്പുറം സംഘടിപ്പിച്ച ജാബിർ സി അനുസ്മരണ ചടങ്ങ് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരവുമായ യു. ഷറഫലി അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടിയിൽ മുൻ ജില്ലാ…
അരീക്കോട്: അണ്ടർ ട്വന്റി മലപ്പുറം ജില്ല ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായ ചക്കംതൊടിക ഗ്രൗണ്ടിൽ നിന്നും വളർന്നുവന്ന ടീം അംഗങ്ങൾക്കുള്ള സൗഹൃദ കൂട്ടായ്മയുടെ ആദരവും സൗഹൃദ കൂട്ടായ്മ പിരിച്ചെടുത്ത ചികിത്സാ ഫണ്ട് കൈമാറ്റവും നടന്നു.
കോഴിക്കോട്: മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്,…
ഊർങ്ങാട്ടിരി: തെഞ്ചേരി പാവണ്ണ എച്ച്ടി ലൈനിൽ ചോല ഭാഗത്ത് തുടർച്ചയായി മരക്കൊമ്പുകൾ വീണുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ നിന്ന് തെഞ്ചേരി, ചെമ്പ്രമ്മൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ വൈദ്യുതി തടസ്സം ഒഴിവാക്കാൻ വേണ്ടി തെഞ്ചേരി ട്രാൻസ്ഫോർമറിന് താഴെ ഇട്ടൽ ഭാഗത്ത് AB എയർ…
മലപ്പുറം : പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽനിന്ന് ഇറക്കുമതി ചെയ്ത, ലക്ഷക്കണക്കിനു രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. 2 മാസം മുൻപു ഒമാനിൽ നിന്നു നാട്ടിലെത്തിയ കാളികാവ് പേവുന്തറ മുഹമ്മദ് ഷബീബിനെയാണ് (31) അഴിഞ്ഞിലത്തെ റിസോർട്ടിന്റെ പാർക്കിങ്…
അരീക്കോട് : കുനിയിൽ അൻവാർ ഹൈസ്കൂളിൽ 24-12-24 ന് ചൊവ്വ കിഴുപറമ്പ് യൂണിറ്റ് K.S.S.P.U കുടുംബസംഗമം സംഘടിപ്പിച്ചു. കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ശംസുദ്ധീൻ അധ്യക്ഷനായി. എ.പി…