ദുബൈ: ടാക്സി സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ‌.ടി‌.എ) പുതിയ പദ്ധതികൾ നടപ്പിലാക്കി. 500 എയർപോർട്ട് ടാക്സികളിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പുകവലി കണ്ടെത്തുന്നതിനുള്ള ക്യാമറകൾ ഘടിപ്പിച്ചിരിക്കുകയാണ്. കൂടാതെ വാഹനങ്ങളിൽ എയർ ഫ്രഷ്‌നറുകൾ ഉപയോഗിക്കുന്നതിനും…

അരീക്കോട്: അരീക്കോട് പോസ്റ്റ് ഓഫിസ് വളപ്പിലെ ഓരോ തേക്ക്, മഹാഗണി മരങ്ങള്‍ നവംബര്‍ 20ന് വൈകീട്ട് മൂന്നിന് ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായി 2000 രൂപ ലേല നടപടികള്‍ക്ക് മുമ്പ് ഓഫിസില്‍ അടക്കണം. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ…

റിപ്പോർട്ട്: മുനവ്വർ കാവനൂർ അരീക്കോട് : അരീക്കോട് വഴി പുതിയ കെഎസ്ആർടിസി സർവീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കും. വടകരയിൽ നിന്നും പാലക്കാട് വരെ പോകുന്ന ടൗൺ ടു ടൗൺ സർവീസ് ആണ് പുതുതായി ആരംഭിക്കുന്നത്. നേരത്തെ ഇതേ റൂട്ടിൽ…

ഈ ഫോട്ടോയിൽ കാണുന്ന മനോജ് ജെയിംസ് 30 വയസ്സ് എന്ന യുവാവ് മിസ്സിംഗ് ആണ് ! സ്വദേശമാകുന്ന എടവണ്ണയിൽ നിന്ന് 8/11/2024 വെള്ളിയാഴ്ച്ച ജോലി സ്ത്ഥലമാകുന്ന എറണാകുളത്തേക്ക് പുറപ്പെട്ടതാണ് ! ജോലി സ്ത്ഥലത്തേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ല…

അരീക്കോട് : അരീക്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പാറമ്മൽ അംഗനവാടി ശിശുദിനം നവംബർ 14 വാർഡ് മെമ്പർ സി കെ മുഹമ്മദ് അഷ്റഫ് ശിശുദിനം ആശംസകൾ അറിയിച്ചു സംസാരിച്ചു. ഘോഷയാത്ര പരിപാടി നടന്നു, സ്വാഗതം ആശംസ സംസാരിച്ച ശോഭാ…

ഓമാനൂർ: ലോക പ്രമേഹ ദിനമായ നവംബർ 14ന് ഓമാനൂർ ഗവൺമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ഓമാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും പൊന്നാട് ആശുപത്രി വരെയായിരുന്നു വാക്കത്തോൺ. പ്രമേഹത്തെ പ്രതിരോധിക്കുവാൻ കൃത്യമായ…

അരീക്കോട്: അരീക്കോട് ജി എം യു പി സ്കൂളിന് മുന്നിൽ താമസിക്കുന്ന മർഹൂം മുണ്ടമ്പ്ര അബൂബക്കർ എന്നവരുടെ ഭാര്യ മുണ്ടമ്പ്ര ആയിഷകുട്ടി മരണപെട്ടിരിക്കുന്നു. (14/11/2024) മയ്യത്ത് നിസ്കാരം 4.30ന്‌ താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ. മക്കൾ : എം…

അരീക്കോട്: അരീക്കോട് അത്താണിക്കല്‍ സ്വദേശി സഹീദ് ചെറൂത്ത് (40) സൗദിയിൽ വെച്ച് വാഹനാപകടത്തിൽ വെച്ചു മരിച്ചു. റാസ്‌ അല്‍ ഖൈർ നാരിയ-മുനീഫ റോഡിലാണ് അപകടമുണ്ടായത്. ജുബൈലിലെ ഒരു ഓയില്‍ വർക്ക് ഷോപ്പില്‍ ഹെവി ട്രക്ക് ഡ്രൈവർ ആയി ജോലി…

പത്തനാപുരം : 2024 കേരള സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി അരീക്കോട് ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ, പത്തനാപുരം എ യു പി സ്കൂളിലെ വിദ്യാർത്ഥി ആത്മജ് യുപി വിഭാഗം ടാലൻറ് സെർച്ച് പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിദ്യാർത്ഥികളുടെ…

കുറ്റൂർ: ഒരു കുട്ടിയുടെ കുടുംബത്തിന് ഉപജീവന മാർഗ്ഗം ഒരുക്കി അധ്യാപകൻ രാജുവർഗ്ഗീസ് സ്വന്തം മാതൃകയായി. കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽ.പി സ്കൂളിലെ അദ്ധ്യാപകൻ കൂടിയായ രാജു മാഷ്, സ്കൂളിലെ ഒരു കുട്ടിയുടെ കുടുംബത്തിന് സഹായഹസ്തം നീട്ടി, സ്വന്തമായ ചെലവിൽ രണ്ട്…