അരീക്കോട്: ഹൃദ്രോഗവും പക്ഷാഘാതവും തടയാനുള്ള മികച്ച മാർഗ്ഗങ്ങൾ ശരിയായ വ്യായാമവും ഭക്ഷണനിയന്ത്രണവും ആണെന്ന് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന അരീക്കോട് ആരോഗ്യകൂട്ടായ്മയുടെ പരിശീലന പരിപാടിയിൽ ഡോക്ടർ ഹമീദ് ഇബ്രാഹിം പറഞ്ഞു. ജീവിതശൈലിരോഗങ്ങൾ നിയന്ത്രിക്കാൻ ശരിയായ വ്യായാമവും ഭക്ഷണശീലങ്ങളും അനിവാര്യമാണെന്നും,…