Category

MALAPPURAM

Category

മലപ്പുറം : പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽനിന്ന് ഇറക്കുമതി ചെയ്ത, ലക്ഷക്കണക്കിനു രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. 2 മാസം മുൻപു ഒമാനിൽ നിന്നു നാട്ടിലെത്തിയ കാളികാവ് പേവുന്തറ മുഹമ്മദ് ഷബീബിനെയാണ്…

മലപ്പുറം: കാഴ്ചാപരിമിതര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ടനുഭവിക്കാന്‍ മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അകക്കാഴ്ച എന്ന പേരില്‍ സജ്ജീകരിച്ച ഡാര്‍ക്ക് റൂം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. അസി. കലക്ടര്‍…

മലപ്പുറം : പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ – പരാതി പരിഹാര അദാലത്തുകളിൽ പരിഗണിക്കുന്നതിനുള്ള മലപ്പുറം ജില്ലയിലെ പരാതികൾ ഡിസംബർ 6 മുതൽ 13…

എടപ്പാൾ: പഞ്ചായത്ത് മെമ്പറും അനുജനും ചേർന്ന് മുളക് പൊടിയെറിഞ്ഞ് മർദ്ദിച്ച സംഭവത്തിൽ പൊന്നാനി പോലീസിൻ്റെ അലംഭാവത്തിൽ പ്രതിഷേധിച്ച് തിരൂർ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. ‘കണ്ട നകം പാലപ്ര റോഡിൽ താമസിക്കുന്നതോണ്ടലിൽ അബ്ദുൽ കാദറിൻ്റെ…

മലപ്പുറം: വെളിച്ചെണ്ണയ്ക്ക് വില വർദ്ധിച്ചതോടെ ജില്ലയിൽ വ്യാജ വെളിച്ചെണ്ണയുടെ വരവും വ്യാപകം. വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണി കീഴടക്കിയിരിക്കുന്നത്. കൂടാതെ, വെളിച്ചെണ്ണയുടേതിന് സമാനമായ സ്വാദിൽ വ്യാജനിറങ്ങുമ്പോൾ മായം…

മലപ്പുറം: മോട്ടോർ വാഹന വകുപ്പിന്റെ നാല് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനായി ജില്ലയിൽ അരക്കോടിയോളം രൂപ ചെലവിട്ട് ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നു. ഒരു ചാർജിംഗ് സ്റ്റേഷന് 10 ലക്ഷം രൂപയോളമാണ് ചെലവ്. മലപ്പുറം…

മലപ്പുറം : ജില്ലയിൽ 14 ആശുപത്രികളിൽ കൂടി ഇ-ഹെൽത്ത് സംവിധാനമൊരുങ്ങുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളായ അമരമ്പലം, അങ്ങാടിപ്പുറം, എടപ്പറ്റ, തേഞ്ഞിപ്പലം, ഊരകം, മാറഞ്ചേരി ന്യൂ, പുഴക്കാട്ടിരി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ മാറഞ്ചേരി, പുറത്തൂർ, കരുവാരക്കുണ്ട്,…

കുറ്റൂർ: ഒരു കുട്ടിയുടെ കുടുംബത്തിന് ഉപജീവന മാർഗ്ഗം ഒരുക്കി അധ്യാപകൻ രാജുവർഗ്ഗീസ് സ്വന്തം മാതൃകയായി. കുറ്റൂർ നോർത്ത് എം.എച്ച്.എം.എൽ.പി സ്കൂളിലെ അദ്ധ്യാപകൻ കൂടിയായ രാജു മാഷ്, സ്കൂളിലെ ഒരു കുട്ടിയുടെ കുടുംബത്തിന് സഹായഹസ്തം…

തിരുവനന്തപുരം: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വന്നതായി റെയിൽവേ. കേരളത്തിലൂടെ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം…

മലപ്പുറം: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ബോട്‌ലിങ് പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്കു കൊണ്ടുപോകുന്ന പാചകവാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു കലക്ടർ വി.ആർ.വിനോദ്. ഇത്തരം തട്ടിപ്പു നടത്തുന്നതിനായി…