അരീക്കോട്: അരീക്കോട് ഉപഭോക്തൃ സമിതി സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് നേട്ടം കൈവരിച്ച അത്ലറ്റുകളെ ആദരിച്ചു. കാസറഗോഡ് നീലേശ്വരത്തിൽ വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ മലപ്പുറം ജില്ല സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.…
കുനിയിൽ വാദിനൂറിൽ താമസിക്കുന്ന മണക്കാട്ട് പ്രഭാകരൻ്റെ ഭാര്യ തങ്കമണി ( 52 ) നിര്യാതയായി. മക്കൾ അനൂപ് (ഷൈൻ സ്റ്റാർ വിനായക വർക്ക്ഷോപ്പ്, വാലില്ലാ പുഴ) അഞ്ജു. മരുമക്കൾ: ശിശിര എളയൂർ, വിജിത് വലിയപറപ്പൂർ.പിതാവ്: പരേതനായ ചെക്കുട്ടി മാതാവ്…
അരീക്കോട്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ അനുശോചിച്ചു കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി. മണ്ഡലം സെക്രട്ടറി താഴത്താരി അബ്ദുൽ കരീം സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് യു.എസ്…
അരീക്കോട് : സൈകോളജിക്കൽ മോട്ടിവേഷൻ സ്പീക്കറും എഴുത്തുകാരനുമായ ഷുഹൈലിന്റെ 5 പുസ്തകം പ്രകാശനം ചെയ്തു. പുസ്തകങ്ങൾ 1 ശ്വാസത്തിൻ നൂലറ്റത്ത് , 2 കരളാഴം കടന്നു കടൽ ദൂരത്തേക്ക്, 3 പപ്പടക്കണ്ണൻ, 4 വിജയത്തിലേക്ക് 30 മന്ത്രങ്ങൾ, 5…
അരീക്കോട് : കൊഴക്കോട്ടൂർ പ്രതിഭ കലാ കായിക സാംസ്കാരിക വേദി എം ടി വാസുദേവൻ നായർ, മൻമോഹൻ സിംഗ് എന്നിവരുടെ വിയോഗത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജയൻ തവനൂർ സ്വാഗതം പറഞ്ഞ യോഗം രേമേഷ് ബാബു അധ്യക്ഷനായി. എം.…
അരീക്കോട് : ഉഗ്രപുരത്തെ കൊച്ചു കൂട്ടുകാർ ക്രിസ്തുമസ്സ് കരോൾ നടത്തിയ വകയിൽ പിരിഞ്ഞു കിട്ടിയ തുക പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന ഏറനാട് ഡയാലിസിസ് സെന്ററിന് സംഭാവനയായി നൽകി. ട്രസ്റ്റ് വാർഡ് ചെയർമാൻ കെ.ജനാർദ്ദനൻ, ട്രസ്റ്റി…
അരീക്കോട് : ഐ.എസ്.എം അരീക്കോട് മണ്ഡലം സമിതി ശാഖാ ഭാരവാഹികൾക്കായി സംഘടിപ്പിച്ച നിശാ ക്യാമ്പ് സമാപിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി ഡോ. ഷബീർ ആലുക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം മണ്ഡലം പ്രസിഡന്റ് ഹാറൂൺ സിദ്ധീഖ് ക്യാമ്പ് നിയന്ത്രിച്ചു.…
കാവനൂർ: രാഹുൽ ഗാന്ധി എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കാവനൂർ തവരാപറമ്പ് എ കെ സി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പി കെ ബഷീർ എം എൽ എ ഉദ്ഘാടനം ചെയ്തു. കാവനൂർ…
അരീക്കോട്: മുൻ ഇന്റർനാഷണൽ ഫുട്ബോൾ താരവും നാടിന്റെ അഭിമാനവും ആയിരുന്ന ജാബിറിന്റെ 8-ാമത് ചരമ വാർഷിക ദിനത്തിൽ ജാബിറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പത്തനാപുരം ടെർഫ് ഗ്രൗണ്ടിൽ ഓൾഡ് ഫൈറ്റേഴ്സ് അരീക്കോട്…