ചാലിയാര് പുഴയ്ക്ക് കുറുകെ നിര്മ്മിച്ച പോത്തുകല്ല് – ഇരുട്ടുകുത്തി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ഇരുട്ടുകുത്തി പാലം പരിസരത്ത് നടക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര് ചടങ്ങ് നിര്വഹിക്കും.
ആര്യാടന് ഷൗക്കത്ത് എം.എല്.എ. ചടങ്ങില് അധ്യക്ഷത വഹിക്കും. പ്രിയങ്ക ഗാന്ധി എം.പി., പി.വി. അബ്ദുല് വഹാബ് എം.പി. എന്നിവര് മുഖ്യാതിഥികളായി പങ്കെടുക്കും.

Comments are closed.