കുനിയിൽ : കുനിയിൽ പ്രഭാത് ലൈബ്രറി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അഭിമാനമാകണം ഭാവി തലമുറ’ എന്ന വിഷയം അവതരിപ്പിച്ച് മഞ്ചേരി എക്സൈസ് പ്രിവെന്റീവ് ഓഫീസർ സാജിദ് കാരക്കുന്ന് പ്രഭാഷണം നടത്തി. ലഹരി ഉണ്ടാക്കുന്ന മാരകഭവിഷ്യത്തുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വായനശാല…
അരീക്കോട് : പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ കൂട്ടായ്മയുടെ നാലുടീമുകൾ വീതം പങ്കെടുത്ത നോക്കൗട്ട് മത്സരത്തിന്റെ ഫൈനൽ റൗണ്ടിൽ സലാം നായകനായ ഇന്ത്യൻ ടീമും യൂസഫ് സി നായകനായ അർജന്റീന ടീമും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും…
അരീക്കോട് : എറണാകുളം മഹാരാജാസ്കോളേജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടന്ന ഓൾ കേരള സീനിയർ അത്‌ലറ്റിക് മീറ്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു 75 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ മൂന്ന് കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സ്വർണ്ണ മെഡലും, 100 മീറ്റർ…
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റും, റെഡ് റിബൺ ക്ലബ്ബും സംയുക്തമായി അരീക്കോട് ബസ് സ്റ്റാൻഡിൽ നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി എയ്ഡ്സ് വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഉദ്ഘാടനം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്…
അരീക്കോട്: ഹാഫിള് നഈം ഫൈസിയുടെ ഒപ്പം ആക്സിഡൻ്റിൽ പെട്ട് ചികിത്സയിലായിരുന്ന ജുനൈദ് ഫൈസി മരണ പെട്ടു. എസ്കെഎസ്എസ്എഫ് അരീക്കോട് മേഖല സർഗലയ സമിതി അംഗവും അരീക്കോട് ക്ലസ്റ്റർ എസ്കെഎസ്എസ്എഫ് ഫ്വൈസ് പ്രസിഡന്റും പെരുംപറമ്പ് യൂണിറ്റ് എസ് കെഎസ്എസ്എഫ് ട്രഷററുമായ…
തോട്ടുമുക്കം : യു ജി സി നെറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തോട്ടുമുക്കം സാലിം അക്കാദമിയിലെ വിദ്യാർഥികളെ ആദരിച്ചു. ഒബിസി വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും അറബിയിൽ ജെ ആർ ഫ് നേടിയ ഏഴ് വിദ്യാർത്ഥികളിൽ രണ്ടു വിദ്യാർത്ഥികളായ…
അരീക്കോട്: പുത്തലം വൈസിയയുടെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി പുത്തലം പ്രദേശത്തെ വനിതകളെ വയനാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. രാവിലെ പുത്തലത്തിൽ നിന്നും അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗം സൂറ ഫ്ലാഗ് ഓഫ് നിർവഹിച്ചു. വയനാട് ചുരം എൻ ഊര് അമ്പലവയൽ പൂപ്പലി…
വെറ്റിലപ്പാറ: താമരശ്ശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡിയുടെ ആശാകിരണം പ്രൊജക്റ്റിന്റെ ഭാഗമായി വെറ്റിലപ്പാറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ വനിതകൾക്കായി ക്യാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സെന്റ് അഗസ്റ്റിൻസ് ഇടവക വികാരി ഫാ. ജോസഫ് വടക്കേൽ ഉദ്ഘാടനം ചെയ്തു.…
അരീക്കോട് : എ എഫ് ഡി എം അരീക്കോട് വടശ്ശേരിയിലെ സ്പോർട്സ് സിറ്റിയിൽ സംഘടിപ്പിച്ച മലപ്പുറത്തെ പത്തു വയസ്സിനു താഴെയുള്ള കുട്ടി ഫുട്ബോൾ താരങ്ങളുടെ ‘ഗോൾഡൻ കബ്ബ്സ്’ ഫുട്ബോൾ ഫെസ്റ്റ് കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി…