അരീക്കോട് : അരീക്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് പാറമ്മൽ അംഗനവാടി ശിശുദിനം നവംബർ 14 വാർഡ് മെമ്പർ സി കെ മുഹമ്മദ് അഷ്റഫ് ശിശുദിനം ആശംസകൾ അറിയിച്ചു സംസാരിച്ചു. ഘോഷയാത്ര പരിപാടി നടന്നു, സ്വാഗതം ആശംസ സംസാരിച്ച ശോഭാ ടീച്ചർ, അധ്യക്ഷ പദവി അലങ്കരിച്ച എൽഎംഎസ്സി അംഗം ഫർസാന, ആമിന ടിച്ചർ നന്ദിയും പറഞ്ഞു.
ഓമാനൂർ: ലോക പ്രമേഹ ദിനമായ നവംബർ 14ന് ഓമാനൂർ ഗവൺമെൻറ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. ഓമാനൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും പൊന്നാട് ആശുപത്രി വരെയായിരുന്നു…
പത്തനാപുരം : 2024 കേരള സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായി അരീക്കോട് ഉപജില്ല ഗണിത ശാസ്ത്ര മേളയിൽ, പത്തനാപുരം എ യു പി സ്കൂളിലെ വിദ്യാർത്ഥി ആത്മജ് യുപി വിഭാഗം ടാലൻറ് സെർച്ച് പരീക്ഷയിൽ…
അരീക്കോട്: വേറിട്ട പരിപാടികളുമായി നേട്ടങ്ങളുടെ നെറുകയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ‘ഓപ്പൺ മൈൻഡ്’ എന്ന പേരിൽ സംഘടിപ്പിച്ച നോളജ് ഫെസ്റ്റ് ഏറെ ശ്രദ്ധേയമായി. ഉന്നതരായ പ്രതിഭകളുമായി…
അരീക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി CWFI പെൻഷൻകാർക്ക് ചെമ്രക്കാട്ടൂലിൽ സംഘടിപ്പിച്ച കൺവെൻഷൻ യൂണിയൻ ഏരിയാ കമ്മിറ്റി അംഗം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ശശികുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്…
ചീക്കോട്: എന്റെ കുടുംബത്തിന് സുന്നത്ത് എന്റെ കുട്ടിക്ക് കുസുമം എന്ന പ്രമേയത്തിൽ ഈ മാസം അഞ്ചു മുതൽ പതിനഞ്ചു വരെ നീണ്ടുനിൽക്കുന്ന സുന്നത്ത് മാസിക ക്യാമ്പയിൻ വെട്ടുപ്പാറയിൽ നടന്ന റൈയ്ഞ്ച് യോഗത്തിൽ ചീക്കോട്…
അരീക്കോട് : അരിക്കോട് ഉപജില്ല കലോത്സവത്തിൽ സംസ്കൃത വിഭാഗത്തിൽ 90 മാർക്ക് നേടി പത്തനാപുരം എയുപി സ്കൂൾ, മറ്റു സ്കൂളുകളെ പിന്നിലാക്കി കൊണ്ട് ഓവറോൾ സ്ഥാനം നിലനിർത്തി. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്ന…
അരീക്കോട് : മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ “മലയാളം മറക്കുന്ന മലയാളി” എന്ന വിഷയത്തിൽ പ്രഭാഷണവും, കെഎസ്എസ്പിയു അംഗങ്ങളുടെ കവിതാലാപനവും സംഘടിപ്പിച്ചു. ഊർങ്ങാട്ടിരി സർവീസ് സഹകരണ…
കീഴുപറമ്പ് : ഏറനാട് നിയോജകമണ്ഡലത്തിൽ പികെ ബഷീർ എം എൽ എയുടെ പ്രചരണ പരിപാടി പത്തനാപുരത്തെ പള്ളിപടിയിൽ സമാപിച്ചു. വയനാട് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം കല്ലിങ്ങലിൽ നിന്ന് ആരംഭിച്ച്…
