അരീക്കോട്: അരീക്കോട് ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ കർഷകർക്ക് കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഇന്ന് മുതൽ ഒരാഴ്ച (29/5 ബുധൻ) വരെയാണ് 6 ദിവസം കൂൺകൃഷി പരിശീലനം നൽകുന്നത്. വണ്ടൂരിൽ പ്രവർത്തിക്കുന്ന കേന്ദ്ര ഗ്രാമവികസന…
ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തെരട്ടമ്മൽ അങ്ങാടിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സി വാസു നിർവ്വഹിച്ചു. വാർഡ് മെമ്പർമാർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി…
കീഴുപറമ്പ്: തൃക്കളയൂർ ശാഖ എംഎസ്എം കമ്മിറ്റി രണ്ട് ദിവസങ്ങളിലായി നടത്തിയ മോറൽ ക്ലാസും ഉന്നത വിജയികളെ ആദരിക്കലും തൃക്കളയൂർ മദ്രസയിൽ വെച്ചു നടന്നു. ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി റഹ്മാൻ സാഹിബ് ഉദ്ഘാടനം…
അരീക്കോട്: അരീക്കോട് പത്തനാപുരം പള്ളിപ്പടി സ്വദേശി സഖാവ് പുവ്വത്തി അഹമ്മത് കുട്ടി (87) എന്നവർ മരണപ്പെട്ടു. ഭാര്യ പരേതയായ ആയിഷക്കുട്ടി, മക്കൾ ആരിഫ, ജസീന, ഹാരിസ്, ഹാമിറാബി, സർജിന, മരുമക്കൾ മുസ്തഫ, അഹമ്മദ് കുട്ടി ഷഫീല, ബീരാൻകുട്ടി, സക്കീർ,…
മലപ്പുറം: മലപ്പുറം ജില്ലയില്‍ സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന കണ്ടെത്തി തടയുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ വി.ആര് വിനോദ്. മലപ്പുറം സൂര്യ റിജന്‍സിയില്‍ ചേര്‍ന്ന ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത…
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. രണ്ടാഴ്ച വളരെ നിർണ്ണായകമാണ്. പനി,…
മലപ്പുറം: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രോജെക്ടിൽ ഔട്ട് റീച്ച് വർക്കർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ചുരുങ്ങിയത് എട്ടാം ക്ലാസ്…
എടവണ്ണ : പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്,ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ഡിഗ്രി/ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം. ബി.എഡ് യോഗ്യതയില്ലാത്തവരുടെ…
മലപ്പുറം : മലപ്പുറം ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തെ അറിയിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അനധികൃതമായി ക്വാറികളും ക്രഷറുകളും പ്രവര്‍ത്തിക്കുന്നത് തടയുന്നതിനും ക്രമക്കേടുകള്‍ തടയാനും ജില്ലാ ഭരണകൂടം കര്‍ശന നിയമനടപടികള്‍…