കീഴുപറമ്പ് : ജിവിഎച്ച്എസ്എസ് ലേക്കുള്ള അപകട വളവുകളിൽ പിടിഎ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ മിററുകൾ സ്ഥാപിച്ചു സുരക്ഷിത യാത്രയൊരുക്കി. കെപ് വ ദമ്മാം, കുനിയിൽ മിഡ്ലാൻഡ് സൂപ്പർമാർകറ്റ് എന്നിവരാണ് സാമ്പത്തിക സഹായം നൽകിയത്. പി.ടി.എ. പ്രസിഡന്റ് കെ.ടി…
കീഴുപറമ്പ് : കീഴുപറമ്പ് കോംപ്ലക്സ് കല്ലരട്ടിക്കൽ എഎംഎൽപി സ്കൂളിൽ വെച്ച് നടന്ന സർഗമേള ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻ്റ ജിഷവാസു ഉദ്ഘാടനം ചെയ്ത് കൊണ്ട് മദ്റസകൾ മാനവ സ്നേഹവും സന്മാർഗവും നൽകുന്ന കേന്ദ്രങ്ങളാണെന്ന് പറഞ്ഞു. സ്വാഗത സംഗം ചെയർമാൻ മിമ്പറ്റ…
1️⃣ റിയാദിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഇലക്ട്രിക്ക്- പ്ലംബിംഗ് ഷോപ്പിൽ ജോലി അവസരം • തൊഴിൽ: സെയിൽസ്മാൻ, മന്ദുബ് • പ്രായപരിധി: 40 വയസ്സിന് താഴെ • ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുക • അറബിയിലും ഇംഗ്ലീഷും പ്രാവീണ്യമുണ്ടായിരിക്കുക •…
അരീക്കോട്: അരീക്കോട് സബ്ജില്ലാ ഗാന്ധിദർശൻ ക്വിസ് മത്സരം ഒന്നാം സ്ഥാനം എയുപിഎസ് പത്തനാപുരം സ്കൂൾ നേടി. സ്കൂളിന്റെ അക്കാദമിക നിലവാരത്തിന്റെ ഉയർച്ചയാണ് ഓരോ മത്സര വിജയത്തിലും സ്ഥാനങ്ങൾ കൈവരിച്ച് പത്തനാപുരം സ്കൂൾ കാഴ്ചവെക്കുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ ഏക സർക്കാർ ആശുപത്രിയായ അരീക്കോട് താലൂക്ക് ആശുപത്രിയോടുള്ള അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഹോസ്പിറ്റൽ മാനേജ്മെന്റ് കമിറ്റി (എച്ച്.എം.സി) യുടെയും ആശുപത്രി വികസന വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് സേവ് അരീക്കോട് താലൂക്ക് ഹോസ്പിറ്റൽ ഫോറമാണ്…
1 ഇഎൽവി ഡ്രാഫ്റ്റ് മാൻ സമാന ജോലിയിൽ ദുബായിൽ രണ്ട് വർഷമെങ്കിലും മുൻ പരിചയമുള്ളവർക്ക് അവസരം. സ്ഥലം: ദുബായ് ബിസിനസ് ബേ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക: 0545477084 2. ബേക്കറി ബോർമ പണി അറിയുന്നവർ…
എടപ്പാൾ: പഞ്ചായത്ത് മെമ്പറും അനുജനും ചേർന്ന് മുളക് പൊടിയെറിഞ്ഞ് മർദ്ദിച്ച സംഭവത്തിൽ പൊന്നാനി പോലീസിൻ്റെ അലംഭാവത്തിൽ പ്രതിഷേധിച്ച് തിരൂർ ഡി.വൈ.എസ്.പിക്ക് പരാതി നൽകി. ‘കണ്ട നകം പാലപ്ര റോഡിൽ താമസിക്കുന്നതോണ്ടലിൽ അബ്ദുൽ കാദറിൻ്റെ മകൻ ഷെരീഫാണ് എട്ടാം വാർഡ്…
ദോഹ : ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതിനിടെ കത്തിക്കയറി ഖത്തര്‍ റിയാല്‍-രൂപ വിനിമയ നിരക്കും. ഇന്നത്തെ വിപണി അനുസരിച്ച് ഒരു ഖത്തര്‍ റിയാലിന് 23 രൂപ 19 പൈസയാണ് വിനിമയ നിരക്കെങ്കിലും പണവിനിമയ സ്ഥാപനങ്ങളില്‍ 23 രൂപ…
കാവനൂർ : ഇളയൂർ മാടാരുകുണ്ടു സ്വദേശിയായ മുഹമ്മദ് ഖാൻ മാസ്റ്റർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഓഗസ്റ്റ് 25ന് കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മുഹമ്മദ് ഖാൻ മെന്റലിസം പ്രോഗ്രാം അവതരിപ്പിച് റെക്കോർഡ് നേടിയെടുത്തത്. ടെലി…
മലപ്പുറം: വെളിച്ചെണ്ണയ്ക്ക് വില വർദ്ധിച്ചതോടെ ജില്ലയിൽ വ്യാജ വെളിച്ചെണ്ണയുടെ വരവും വ്യാപകം. വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്തിയ തരത്തിലുള്ളവയാണ് കൂടുതലും വിപണി കീഴടക്കിയിരിക്കുന്നത്. കൂടാതെ, വെളിച്ചെണ്ണയുടേതിന് സമാനമായ സ്വാദിൽ വ്യാജനിറങ്ങുമ്പോൾ മായം കലർന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപഭോക്താക്കൾക്ക്…