അരീക്കോട്: അരീക്കോട് ടാർഗറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ജമാലുദ്ദീൻ മാളിയേക്കലിൻ്റെ നേതൃത്വത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾക്കാണ് കരിയർ ഗൈഡൻസ് ക്ലാസ് നൽകിയത്. വിജയികൾക്ക് ശീൽഡ്, സർട്ടിഫിക്കേറ്റ്, സ്കോളർഷിപ്പ്…
അരീക്കോട്: എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി കൊയ്ത അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങളെയും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 52 പേരെയും അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് മെഡലുകളും മധുരവും വിതരണം ചെയ്തു.…
അരീക്കോട്: അരീക്കോട് പാലിയേറ്റീവ് കെയറിന് വാഹനം വാങ്ങുന്നതിന് ഫണ്ട് ശേഖരണാർത്ഥം അരീക്കോട് ബസ്റ്റാൻഡ് പരിസരത്ത് റഫീക്ക് വാട്സപ്പ് കൂട്ടായ്മ പൊതുജനങ്ങളിൽ നിന്ന് ബക്കറ്റ് കളക്ഷനിലൂടെ പിരിച്ച 50,670 രൂപ അരീക്കോട് ടൗൺ വാർഡ് മെമ്പർ സി.കെ അഷ്റഫ് പഞ്ചായത്ത്…
ഡൽഹി : വിവാദ മദ്യനയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി…
സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം…
അരീക്കോട്: ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ 100% വിജയത്തിനൊപ്പം എ പ്ലസ് ശതമാനത്തിൽ ജില്ലയിൽ പൊതു വിദ്യാലയങ്ങളിൽ ഒന്നാമതെത്തി സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 130 കുട്ടികളിൽ 64 പേർക്കും ഫുൾ എ പ്ലസ് നേടിയാണ്…
കീഴുപറമ്പ്: എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പതിനഞ്ചാം തവണയും നൂറു മേനി കൊയ്ത കീഴുപറമ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങളെയും ഫുൾ A+ നേടിയ 33 പേരെയും അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വിജയികൾക്ക് മെഡലുകളും മധുരവും…
The Kerala SSLC (Secondary School Leaving Certificate) Exam Results 2024 have been officially announced, with an impressive 99.69% pass percentage. This year, 71,831 students secured A+ grades in…
അരീക്കോട്: സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റി ഓഫീസിലെ മീഡിയ റൂമിൻ്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പാർട്ടിയുടെ അരീക്കോട് ഏരിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് മികച്ച സൗകര്യത്തോടെ പുതിയ…