മലപ്പുറം: വാതില്പ്പടി മാലിന്യ ശേഖരണം കാര്യക്ഷമമല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം വിളിച്ചുചേര്ക്കാന് മാലിന്യ മുക്ത നവകേരളം ജില്ലാ കാംപെയിന് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അസി. സെക്രട്ടറി, ഹരിതകര്മസേന സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ്…
മലപ്പുറം: പ്ലസ്വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലയിൽ അപേക്ഷിച്ചത് 81,785 വിദ്യാർത്ഥികൾ. ഇവരിൽ 81,122 വിദ്യാർത്ഥികളുടെ അപേക്ഷകൾ കൺഫർമേഷൻ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്ത്…
മലപ്പുറം: മലപ്പുറം ജില്ലയില് സ്കൂള് പരിസരങ്ങളിലെ ലഹരി വില്പ്പന കണ്ടെത്തി തടയുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര് വി.ആര് വിനോദ്. മലപ്പുറം സൂര്യ റിജന്സിയില് ചേര്ന്ന ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റി…
മലപ്പുറം: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സുരക്ഷാ പ്രോജെക്ടിൽ ഔട്ട് റീച്ച് വർക്കർ തസ്തികയിൽ താത്കാലിക ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.…
എടവണ്ണ : പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്,ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ നൽകുന്നതിനായി പാര്ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ…
മലപ്പുറം : മലപ്പുറം ജില്ലയില് അനധികൃതമായി പ്രവര്ത്തിക്കുന്ന ക്വാറികളെയും ക്രഷറുകളെയും സംബന്ധിച്ച വിവരങ്ങള് പൊതുജനങ്ങള്ക്ക് ജില്ലാ ഭരണകൂടത്തെ അറിയിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര് അറിയിച്ചു. അനധികൃതമായി ക്വാറികളും ക്രഷറുകളും പ്രവര്ത്തിക്കുന്നത് തടയുന്നതിനും ക്രമക്കേടുകള് തടയാനും…
മലപ്പുറം: ഈ വര്ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് മെയ് 20 ന് രാവിലെ 10 ന് കരിപ്പൂര് ഹജ്ജ് ഹൗസില് തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21 ന്…
ആധാർ രേഖകൾ പ്രകാരം 121 വയസ് പ്രായമുള്ള മലപ്പുറത്തിന്റെ മുതുമുത്തശ്ശി വളാഞ്ചേരി കലമ്പന് വീട്ടില് കുഞ്ഞീതുമ്മ ഓർമയായി. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടര്ന്നായിരുന്നു അന്ത്യം. അഞ്ചു തലമുറകളെ ചേര്ത്ത് പിടിച്ചിരുന്ന കുഞ്ഞീതുമ്മ കലമ്പന്…