Category

LOCAL

Category

കുനിയിൽ: അരീക്കോട് സബ്ജില്ലാ റിട്ടയേഡ് അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ആർ.എ.ടി.എഫ്) ഈ വർഷം ഹജ്ജിന് പോകുന്ന അംഗങ്ങൾക്ക് ഹജ്ജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാന കുറുമാടൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ…

അരീക്കോട് : കീഴുപറമ്പ് നോർത്തിൽ ഡിവൈഎഫ്ഐ സ്ഥാപിച്ച കാത്തിരിപ്പു വിശ്രമ കേന്ദ്രം പൊളിച്ചു മാറ്റുന്നതിനെതിരെ കോടതി ഇംഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചു എം.കെ അഫ്സൽ ബാബു, സജീവ് പി.ടി എന്നിവർ നൽകിയ പരാതിയിൽ കീഴുപറമ്പ്…

കുനിയിൽ: പ്രഭാത് കുനിയിൽ സംഘടിപ്പിച്ച 19-ാമത് സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ വാസ്ക് പൂങ്കുടിയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറ വിജയികളായി. ജേതാക്കൾക്ക് മുൻ സന്തോഷ്‌ ട്രോഫി താരവും കേരള…

അരീക്കോട്: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പയർ അവാർഡ് മത്സരത്തിൽ കേരളത്തിൽ നിന്നും ദേശീയ തലത്തിലേക്ക് ജിഎച്ച്എസ്എസ് വടശ്ശേരിയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ്‌ റോഷൻ ടി. തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നും 5…

അരീക്കോട്: അരീക്കോട് വൈ.എം.എ മഞ്ചേരി പ്രശാന്തി ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് അരീക്കോട് താഴത്തെങ്ങാടിയിൽ വെച്ച് അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എംഎസ്പി അസിസ്റ്റൻറ് കമാൻഡൻ്റ് പി. ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ്…

അരീക്കോട്: അരീക്കോട് ആരോഗ്യ കൂട്ടായ്മയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടം അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ പ്രശസ്ത ഫുട്ബോൾ താരം ആസിഫ് സഹീർ ഫ്ലാഗ് ഓഫ് ചെയ്തു. അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ നൗഷർ…

കൊഴക്കോട്ടൂർ : മഴക്കാല രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി മഴക്കാല പൂർവ ശുചിത്വ പരിപാടി വിജയിപ്പിക്കുവാൻ അരീക്കോട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്‌ തലത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ശാസ്ത്രീയ മാലിന്യ നിർമാർജ്ജന സംവിധാനങ്ങൾ വീടുകളിൽ…

അരീക്കോട്: അരീക്കോട് ടാർഗറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ജമാലുദ്ദീൻ മാളിയേക്കലിൻ്റെ നേതൃത്വത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾക്കാണ് കരിയർ ഗൈഡൻസ് ക്ലാസ് നൽകിയത്.…

അരീക്കോട്: എസ്എസ്എൽസി പരീക്ഷയിൽ നൂറു മേനി കൊയ്ത അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മിന്നും താരങ്ങളെയും മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 52 പേരെയും അനുമോദിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വിജയികൾക്ക്…

അരീക്കോട്: അരീക്കോട് പാലിയേറ്റീവ് കെയറിന് വാഹനം വാങ്ങുന്നതിന് ഫണ്ട് ശേഖരണാർത്ഥം അരീക്കോട് ബസ്റ്റാൻഡ് പരിസരത്ത് റഫീക്ക് വാട്സപ്പ് കൂട്ടായ്മ പൊതുജനങ്ങളിൽ നിന്ന് ബക്കറ്റ് കളക്ഷനിലൂടെ പിരിച്ച 50,670 രൂപ അരീക്കോട് ടൗൺ വാർഡ്…